Manasin Madiyile Lyrics from the malayalam movie Manathe Vellitheru.It is 1994 malayalam drama film directed by Fazil. Stars Vineeth, Shobhana.
Song: Manasin Madiyile
Movie: Manathe Vellitheru
Director: Fazil
Singer: Vani Jairam
Lyricist: Shibu Chakravarthy
Music director: Johnson
Initial release: 1994
Writer (Screenplay): Fazil
Rate the Movie on IMDb: 6.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സ രി ഗ മ പ ധ നി സ സ രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ സ നി ധ പ മ ഗ രി സ പ പ....പ പ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീയുറങ്ങൂ... മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീയുറങ്ങൂ... പകലൊളി മായുമ്പോള്‍...ല ലാ ല കുളിരല മൂടുമ്പോള്‍...ല ലാ ല ഇരുളു വീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രി തന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീയുറങ്ങൂ... നിനക്കൊരു താരാട്ട്...എന്നാളും ഇവളൊരു പൂന്തൊട്ടില്‍...എന്നെന്നും ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിന്‍ കനവിന്‍ കൂടെ വാഴും ദേവ സംഗീതമാണു ഞാന്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീയുറങ്ങൂ... ലലലാ ലലലല ലാലലാ ലലലാ ലലലല ലാലലാ ലലലാ ലലലല ലാലലാ ലലലാ ലലലല ലാലലാ
Sa ri ga ma pa dha ni sa Sa ri ga ma pa dha ni sa Sa ni dha pa ma gha ri sa Sa ni dha pa ma gha ri sa Pa pa....Pa pa Manasin madiyile manthaliril Manasin madiyile manthaliril Mayanguu manikkurunne Mayanguu manikkurunne Kanavaay mizhikale thazhukaam njaan Uranguu neeyurangu... Manasin madiyile manthaliril Mayanguu manikkurunne Kanavaay mizhikale thazhukaam njaan Uranguu neeyurangu... Pakaloli maayumbol...La laa la Kulirala moodumpol...La laa la Irulu veezhum vazhiyil nee Thaniye pokumbol Vingumee raathri than Nombaram mattuvaan Angakale ninnu minnum Nee punarnnoree thaarakam Manasin madiyile manthaliril Mayanguu manikkurunne Kanavaay mizhikale thazhukaam njaan Uranguu neeyurangu... Ninakkoru tharaattu...ennaalum Ivaloru poonthottil...ennennum Idayilenthe mizhiyaake eeranoorunnu Ethume thaangumee bhoomi njaanillayo Nin kanavin koode vaazhum Deva sangeethamaanu njaan Manasin madiyile manthaliril Mayanguu manikkurunne Kanavaay mizhikale thazhukaam njaan Uranguu neeyurangu... Lalalaa lalalala laalalalaa Lalalaa lalalala laalalalaa Lalalaa lalalala laalalalaa Lalalaa lalalala laalalalaa
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)