Manthrikochamma Varunnunde Lyrics from the malayalam movie Godfather.It is 1991 malayalam comedy drama film directed by Siddique–Lal. Stars Mukesh, Kanaka.
Song: Manthrikochamma Varunnunde
Movie: Godfather
Director: Siddique–Lal
Singer: K. G. Markose
Lyricist: Bichu Thirumala
Music director: S. Balakrishnan
Initial release: 1991
Writer (Screenplay): Siddique–Lal
Rate the Movie on IMDb: 8.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആർപ്പോ...ഇർറോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ...ഇർറോ... കൈകൊട്ടിപ്പാടാം വരവേറ്റീടാം വര വെതീരേറ്റീടാം ആചാരക്കതിന മുഴക്കീടാം തപ്പോ...തിപ്പോ... കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ ആഭ്യന്തര മന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ ആഭ്യന്തര മന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം...അമ്പമ്പമ്പോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ...ഇർറോ... കൈകൊട്ടിപ്പാടാം വരവേറ്റീടാം വര വെതീരേറ്റീടാം പോയേലും വേഗത്തിൽ...വന്നേ വന്നേറും നേരത്തിൽ...പൊന്നേ പൊന്നീച്ച പറക്കുന്നല്ലോ...നെഞ്ചിന്നുള്ളിൽ വക്കീലന്മാരല്ലേ...ഞങ്ങൾ വക്കാലത്തേകൂല്ലേ...പിന്നെ അച്ചാരം തന്നാപ്പോരേ വാദിക്കൂലേ പോയേലും വേഗത്തിൽ...വന്നേ വന്നേറും നേരത്തിൽ...പൊന്നേ പൊന്നീച്ച പറക്കുന്നല്ലോ...നെഞ്ചിന്നുള്ളിൽ വക്കീലന്മാരല്ലേ...ഞങ്ങൾ വക്കാലത്തേകൂല്ലേ...പിന്നെ അച്ചാരം തന്നാപ്പോരേ വാദിക്കൂലേ ജാതകദോഷം പിന്നെ കോടതി വേഷം ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ് അയ്യയ്യയ്യയ്യോ... മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ഉണ്ടേ...ഉണ്ടേ... കൈകൊട്ടിപ്പാടാം വരവേറ്റീടാം വര വെതീരേറ്റീടാം മൂക്കോളം മുങ്ങുമ്പോ...അയ്യോ മൂന്നാളോ നാലാളോ...പാവം മൂക്കിന്മേൽ കോപം വന്നാൽ...അയ്യോ പാവം നാലാന കൊമ്പന്മാർ...വീട്ടിൽ മേലാളന്മാരല്ലേ...നാട്ടിൽ മാനക്കേടൂണ്ടായാലും നാണം വേണ്ടെ മൂക്കോളം മുങ്ങുമ്പോ...അയ്യോ മൂന്നാളോ നാലാളോ...പാവം മൂക്കിന്മേൽ കോപം വന്നാൽ...അയ്യോ പാവം നാലാന കൊമ്പന്മാർ...വീട്ടിൽ മേലാളന്മാരല്ലേ...നാട്ടിൽ മാനക്കേടൂണ്ടായാലും നാണം വേണ്ടെ കൊതിച്ചതെസ്കോർട്ട് പക്ഷേ വിധിച്ചതീ കോർട്ട് ജാംചക്കര ജാംചക്കര ജാംചക്കര ജാം മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ പൊറുപ്പിക്കാം പോട്ടെ ആനപ്പാറെലച്ചമ്മക്കും കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം...അച്ചച്ചച്ചച്ചച്ച മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ...ഇർറോ... കൈകൊട്ടിപ്പാടാം വരവേറ്റീടാം വര വെതീരേറ്റീടാം ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ ആഭ്യന്തര മന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ ആഭ്യന്തര മന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം...അമ്പമ്പമ്പോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ...ഇർറോ... കൈകൊട്ടിപ്പാടാം വരവേറ്റീടാം വര വെതീരേറ്റീടാം....
Aarppo...irro... Manthrikochamma varunnunde Aarppo...irro... Kaikottippadam varavettidaam Vara vethirettidam Aacharakkathina muzhakkedam Thappo...thippo... Kalyaanam kaanan kazhiyaathavare Kadha ariyaathavare Aabhyanthara manthriniyaane Aadambaramothiri vene Aabhyanthara manthriniyaane Aadambaramothiri vene Aanappaarel achammaykkum kochammaykkum Kaavalpattaalam...Ambhambhambho Manthrikochamma varunnunde Aarppo...irro... Kaikottippadam varavettidaam Vara vethirettidam Poyelum vegathil...vanne Vannerum nerathil...ponne Ponneecha parakkunnallo...nenchinnullil Vakkeelanmaaralle...njangal Vakkaalathekoole...pinne Achaaram thannaal pore vaadikkoole Poyelum vegathil...vanne Vannerum nerathil...ponne Ponneecha parakkunnallo...nenchinnullil Vakkeelanmaaralle...njangal Vakkaalathekoole...pinne Achaaram thannaal pore vaadikkoole Jaathakadosham pinne kodathivesham Ini civilinu pono Atho criminalu veno Innum naalem mattennaalum Aanappaaraykkaake pollaappu Ayyayyayyayyo.... Manthrikochamma varunnunde Unde...Unde... Kaikottippadam varavettidaam Vara vethirettidam Mookkolam mungumpo...ayyo Mmonnaalo naalaalo...paavam Mookkinmel kopam vannaal...ayyo paavam Naalana kompanmaar...veettil Melaalanmaaralle...naattil Maanakkedundaayaalum naanam vende Mookkolam mungumpo...ayyo Mmonnaalo naalaalo...paavam Mookkinmel kopam vannaal...ayyo paavam Naalana kompanmaar...veettil Melaalanmaaralle...naattil Maanakkedundaayaalum naanam vende Kothichathescort pakshe Vidhichathee court Jaamja chakkara jaamja jakkara jaamjajakkara jaa Manthri chathichenkilaatte Njangal poruppikkaam potte Aanappaarel achammaykkum kochammaykkum Kanneerkkalyaanam...achachacha... Manthrikochamma varunnunde Aarppo...irro... Kaikottippadam varavettidaam Vara vethirettidam Aacharakkathina muzhakkedam Thappo thippo Kalyaanam kaanan kazhiyaathavare Kadha ariyaathavare Aabhyanthara manthriniyaane Aadambaramothiri vene Aabhyanthara manthriniyaane Aadambaramothiri vene Aanappaarel achammaykkum kochammaykkum Kaavalpattaalam...Ambhambhambho Manthrikochamma varunnunde Aarppo...irro... Kaikottippadam varavettidaam Vara vethirettidam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)