Pattupettikara Lyrics from the Malayalam movie Duniyavinte Orattath.
It is 2020 malayalam film directed by Tom Emmaty. Stars Sreenath Bhasi, Sudhi Koppa.
Song: Pattupettikara
Movie: Duniyavinte Orattath
Director: Tom Emmaty
Singer: Indulekha Warrier
Lyricist: Rajeev Govindan
Music director: Indulekha Warrier
Initial release: 2020
Writer (Screenplay): Safeer Rumane, Prasant Murali
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ നിന്റെ പട്ടുറുമാലിന്റെ കോന്തലിൽ കെട്ടിയ പാട്ടിന്റെ സഞ്ചാരം കേട്ടു നിൽക്കേ തട്ടം മറച്ചോരെൻ നെറ്റിത്തടങ്ങളിൽ മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം മാവിലച്ചൂരുള്ള പൊന്നു മുത്തം പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ... ആറ്റിക്കുറുക്കിയ പാൽനിലാ കാറ്റിൽ ഞാൻ ഓർത്തിരുന്നെത്രയോ നാൾ കഴിച്ചൂ കട്ടിലിൽ താഴത്തെ കൊട്ടക്കുടുക്കയിൽ കെട്ടി ഞാൻ സൂക്ഷിച്ച നിൻ സമ്മാനം ഒറ്റയ്ക്കിരുന്നപ്പോൾ കെട്ടൊന്നഴിച്ചപ്പോൾ പൊട്ടിത്തരിച്ചുപോയ് തെറ്റാണെന്നോ ഒന്നു പൊട്ടിച്ചിരിച്ചതും തെറ്റാണെന്നോ പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ... പീടികമുക്കിലെ കൂട്ടം പിരിഞ്ഞപ്പോൾ ചാമരക്കൈവീശിപ്പോയതെന്തേ മങ്ങിയോരന്തി വിളക്കുമായ് നീയെന്തേ ചില്ലഴി വാതിലിൽ വന്നു പിന്നെ കത്തിക്കയറണ കണ്ണേറുകൊണ്ടെത്ര കുത്തുന്ന ചോദ്യങ്ങൾ ചോദിച്ചില്ലേ ഇളം പെണ്ണെന്ന പോൽ ഞാനും നാണിച്ചില്ലേ പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ നിന്റെ പട്ടുറുമാലിന്റെ കോന്തലിൽ കെട്ടിയ പാട്ടിന്റെ സഞ്ചാരം കേട്ടു നിൽക്കേ തട്ടം മറച്ചോരെൻ നെറ്റിത്തടങ്ങളിൽ മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം മാവിലച്ചൂരുള്ള പൊന്നു മുത്തം...
Pattupettikara pattupettikara Mayykkannaal kadha paadum paattukaara Mayykkannaal kadha paadum paattukaara Ninte patturumalinte konthalil kettiya Paattinte sancharam kettu nilke Thattam marachoren netti thadangalil Mottittethellam nin mulla mutham Maavila choorulla poonu mutham Pattupettikara pattupettikara Mayykkannaal kadha paadum paattukaara Mayykkannaal kadha paadum paattukaara... Aatti kurukkiya paalnila kaattil Njan orthirunnethrayo naal kazhichu Kattilin thaazhathe kotta kudukkayil Ketti njan sookshicha nin sammaanam Ottakkirunnappol kettonnazhichappol Pottitharichupoy thettanenno Onnu potti chirichathum thettanenno Pattupettikara pattupettikara Mayykkannaal kadha paadum paattukaara Mayykkannaal kadha paadum paattukaara... Peedika mukkile koottam pirinjappol Chaamarakkayy veeshi poyathenthe Mangiyoranthi vilakkumay nee ente Chillazhi vaathilil vannu pinne Kathi kayarana kanneeru kondethra Kuthunna chodyangal chodichille Ilam pennenna pol njan naanichille Pattupettikara pattupettikara Mayykkannaal kadha paadum paattukaara Mayykkannaal kadha paadum paattukaara Ninte patturumalinte konthalil kettiya Paattinte sancharam kettu nilke Thattam marachoren netti thadangalil Mottittethellam nin mulla mutham Maavila choorulla poonu mutham...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)