Malayalam

Pattupettikara Lyrics – Duniyavinte Orattath [2020]

Pattupettikara Lyrics
Pattupettikara Lyrics

Pattupettikara Lyrics

Pattupettikara Lyrics from the Malayalam movie Duniyavinte Orattath.
It is 2020 malayalam filim directed by Tom Emmaty. Stars Sreenath Bhasi, Sudhi Koppa.

Song: Pattupettikara
Movie: Duniyavinte Orattath

Director: Tom Emmaty
Singer: Indulekha Warrier
Lyricist: Rajeev Govindan
Music director: Indulekha Warrier
Initial release: 2020
Writer (Screenplay): Safeer Rumane, Prasant Murali

Rate the Movie on IMDb: IMDb

Check the song lyrics

Pattupettikara Lyrics in Malayalam
പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ 
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ

നിന്റെ പട്ടുറുമാലിന്റെ കോന്തലിൽ കെട്ടിയ
പാട്ടിന്റെ സഞ്ചാരം കേട്ടു നിൽക്കേ

തട്ടം മറച്ചോരെൻ നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം
മാവിലച്ചൂരുള്ള പൊന്നു മുത്തം

പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ 
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ...

ആറ്റിക്കുറുക്കിയ പാൽനിലാ കാറ്റിൽ 
ഞാൻ ഓർത്തിരുന്നെത്രയോ നാൾ കഴിച്ചൂ

കട്ടിലിൽ താഴത്തെ കൊട്ടക്കുടുക്കയിൽ
കെട്ടി ഞാൻ സൂക്ഷിച്ച നിൻ സമ്മാനം

ഒറ്റയ്ക്കിരുന്നപ്പോൾ കെട്ടൊന്നഴിച്ചപ്പോൾ
പൊട്ടിത്തരിച്ചുപോയ് തെറ്റാണെന്നോ
ഒന്നു പൊട്ടിച്ചിരിച്ചതും തെറ്റാണെന്നോ

പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ 
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ...

പീടികമുക്കിലെ കൂട്ടം പിരിഞ്ഞപ്പോൾ
ചാമരക്കൈവീശിപ്പോയതെന്തേ

മങ്ങിയോരന്തി വിളക്കുമായ് നീയെന്തേ
ചില്ലഴി വാതിലിൽ വന്നു പിന്നെ

കത്തിക്കയറണ കണ്ണേറുകൊണ്ടെത്ര
കുത്തുന്ന ചോദ്യങ്ങൾ ചോദിച്ചില്ലേ
ഇളം പെണ്ണെന്ന പോൽ ഞാനും നാണിച്ചില്ലേ

പാട്ടുപെട്ടിക്കാരാ പാട്ടുപെട്ടിക്കാരാ 
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ

നിന്റെ പട്ടുറുമാലിന്റെ കോന്തലിൽ കെട്ടിയ
പാട്ടിന്റെ സഞ്ചാരം കേട്ടു നിൽക്കേ

തട്ടം മറച്ചോരെൻ നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം
മാവിലച്ചൂരുള്ള പൊന്നു മുത്തം...
Pattupettikara Lyrics in English
Pattupettikara pattupettikara
Mayykkannaal kadha paadum paattukaara
Mayykkannaal kadha paadum paattukaara

Ninte patturumalinte konthalil kettiya
Paattinte sancharam kettu nilke

Thattam marachoren netti thadangalil
Mottittethellam nin mulla mutham
Maavila choorulla poonu mutham

Pattupettikara pattupettikara
Mayykkannaal kadha paadum paattukaara
Mayykkannaal kadha paadum paattukaara...

Aatti kurukkiya paalnila kaattil
Njan orthirunnethrayo naal kazhichu

Kattilin thaazhathe kotta kudukkayil
Ketti njan sookshicha nin sammaanam

Ottakkirunnappol kettonnazhichappol
Pottitharichupoy thettanenno
Onnu potti chirichathum thettanenno

Pattupettikara pattupettikara
Mayykkannaal kadha paadum paattukaara
Mayykkannaal kadha paadum paattukaara...

Peedika mukkile koottam pirinjappol
Chaamarakkayy veeshi poyathenthe

Mangiyoranthi vilakkumay nee ente
Chillazhi vaathilil vannu pinne

Kathi kayarana kanneeru kondethra
Kuthunna chodyangal chodichille
Ilam pennenna pol njan naanichille

Pattupettikara pattupettikara
Mayykkannaal kadha paadum paattukaara
Mayykkannaal kadha paadum paattukaara

Ninte patturumalinte konthalil kettiya
Paattinte sancharam kettu nilke

Thattam marachoren netti thadangalil
Mottittethellam nin mulla mutham
Maavila choorulla poonu mutham...

Watch Song Pattupettikara On Youtube

Hear Song Pattupettikara on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment