Ponmurali Oothum Kaatil Lyrics from the malayalam movie Aryan. Aryan is a malayalam action crime film directed by Priyadarshan.
Song: Ponmurali Oothum Kaatil
Movie: Aryan
Director: Priyadarshan
Singers: M. G. Sreekumar, Sujatha Mohan
Lyricist: Kaithapram Damodaran
Music director: Reghu Kumar
Initial release: 1988
Writer (Screenplay): T. Damodaran
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാപപമ രിരിനി... നിസരിഗമാ ഗരിഗാരിസ... പൊന്മുരളിയൂതും കാറ്റില്‍ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ... പൊന്മുരളിയൂതും കാറ്റില്‍ താളമിയലും പോലെ മാരനുഴിയും പീലി വിരിയും മാരി മുകിലുരുകുമ്പോള്‍ മാരനുഴിയും പീലി വിരിയും മാരി മുകിലുരുകുമ്പോള്‍ തിരകളില്‍ തിരയായ് നുരയുമ്പോള്‍ കഞ്ചുകം കുളിരെ മുറുകുമ്പോള്‍ പവിഴമാ മാറില്‍ തിരയും ഞാന്‍ ആരുമറിയാതെ... പൊന്മുരളിയൂതും കാറ്റില്‍ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ചങ്ങളില്‍ സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ചങ്ങളില്‍ കുങ്കുമം കവരും സന്ധ്യകളില്‍ അഴകിലെ അഴകായ് അലയുമ്പോള്‍ കാണ്മു നാം അരികെ ശുഭകാലം ആരുമറിയാതെ... പൊന്മുരളിയൂതും കാറ്റില്‍ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ... തംതനന താനാരോ തംതനന താനാരോ ലാലലലലാലാലാല...ലാലലലാലാല
Papapama ririni... Nisarigama garigarisa... Ponmuraliyoothum kaatil Eenamaliyum Pole Panchamam thedum kuyilin Thaalamiyalum pole Kanavilozhukaam bhavamaay Aarumariyaathe... Ponmuraliyoothum kaatil Thaalamiyalum pole Maaranuzhiyum peeli viriyum Maari mukilurukumbol Maaranuzhiyum peeli viriyum Maari mukilurukumbol Thirakalil thirayaay nurayumbol Kanchukam kulire murukumbol Pavizhamaa maaril thirayum njaan Aarumariyaathe... Ponmuraliyoothum kaatil Eenamaliyum Pole Panchamam thedum kuyilin Thaalamiyalum pole Sankalppa mandaram thaliridum Raasa kunchangalil Sankalppa mandaram thaliridum Raasa kunchangalil Kumkumam kavarum sandhyakalil Azhakile azhakaay alayumbol Kaanmu naam arike shubha kaalam Aarumariyaathe... Ponmuraliyoothum kaatil Eenamaliyum Pole Panchamam thedum kuyilin Thaalamiyalum pole Kanavilozhukaam bhavamaay Aarumariyaathe... Thamnanana thanaro Thamnanana thanaro Lalalalalalalala...Lalalalalala
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)