Ponveyiloothi Lyrics
Ponveyiloothi Lyrics from the malayalam movie Nakshatratharattu.Nakshatratharattu is a malayalam romantic film directed by M. Shankar.
Song: Ponveyiloothi
Movie: Nakshatratharattu
Director: M. Shankar
Singers: K. J. Yesudas
Lyricist: Gireesh Puthenchery
Music director: Mohan Sithara
Initial release: 1998
Writer (Screenplay): Shathrughnan
Rate the Movie on IMDb: 5.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ponveyiloothi Lyrics in Malayalam
പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി പൂവാങ്കുരുന്നിനും പൂത്താലി രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി പുന്നാര പെണ്ണിനും പൂങ്കോടി മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തി മുല്ലപ്പൂ മാല്യം മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി പൂവാങ്കുരുന്നിനും പൂത്താലി രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി പുന്നാര പെണ്ണിനും പൂങ്കോടി തിങ്കൾ ഭജിക്കും പെണ്ണേ തങ്ക വർണ്ണ പെണ്ണേ നീ തരുന്നു മധുരം പീലി വിരിക്കും കണ്ണിൽ വാലിട്ടെഴുതും കണ്ണിൽ എന്റെ മോഹ ശലഭം കള്ള നോട്ടം നോക്കി കാതരയായി കൊഞ്ചി കൂടെയൊന്നു വായോ നിന്നെ കാത്തു കാത്തു ഞാനിരിക്കുന്നു നെഞ്ചിൽ നാട്ടു മൈന പാട്ടു മൂളുന്നു മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി പൂവാങ്കുരുന്നിനും പൂത്താലി രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി പുന്നാര പെണ്ണിനും പൂങ്കോടി എന്റെ മനസ്സിനുള്ളിൽ പൂത്തു നിൽക്കും പാട്ടിൻ പാരിജാത മലരേ നിന്നെ വിളിക്കും നേരം നീയൊരുങ്ങും നേരം ഉള്ളിലൂറും അമൃതം പൂകിനാവും ചൂടി പൊന്നാഭരണം ചാർത്തി മാറുരുമ്മി നിൽക്കു നിന്നെ തേടി വന്ന തെന്നല്ലല്ലോ ഞാൻ കാതിൽ തേൻ പകർന്ന ഗാനമല്ലോ ഞാൻ മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി പൂവാങ്കുരുന്നിനും പൂത്താലി രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി പുന്നാര പെണ്ണിനും പൂങ്കോടി മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തി മുല്ലപ്പൂ മാല്യം മേട പൊൻവെയിലൂതിയൊരുക്കി മിനുക്കി തങ്കത്താലി പൂവാങ്കുരുന്നിനും പൂത്താലി രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി പുന്നാര പെണ്ണിനും പൂങ്കോടി പുന്നാര പെണ്ണിനും പൂങ്കോടി...
Ponveyiloothi Lyrics in English
Ponveyiloothiyorukki minukki thankataali Poovankurunninum poothaali Raavin thankanilaavilalakkiyeduthu meghakkodi Punnara penninum poomkkodi Mukil thoolkkum Mudiyil choodaan Moovanthi mullappoo maalayam Meda ponveyiloothiyorukki minukki thankataali Poovankurunninum poothaali Raavin thankanilaavilalakkiyeduthu meghakkodi Punnara penninum poomkkodi Thinkal bhajikkum penne Thanka varnna penne Nee tharunnu madhuram Peeli virikkum kannil Vaalittezhuthum kannil Ente moha salabham Kalla nottam nokki Kaatharayaayi konji Koodeyonnu vaayo Ninne kaathu kaathu njanirikkunnu Nenjil naattu maina paattu moolunnu Meda ponveyiloothiyorukki minukki thankataali Poovankurunninum poothaali Raavin thankanilaavilalakkiyeduthu meghakkodi Punnara penninum poomkkodi Ente manassinullil Poothu nilkkum paattin Paarijaatha malare Ninne vilikkum neram Neeyorungum neeram Ulliloorum amrutham Poomkinaavim choodi Ponnabharanam chaarthi Maarurummi nilkku Ninne thedi vannan thennalallo njan Kaathil then pakarnna gaanamallo njan Meda ponveyiloothiyorukki minukki thankataali Poovankurunninum poothaali Raavin thankanilaavilalakkiyeduthu meghakkodi Punnara penninum poomkkodi Mukil thoolkkum Mudiyil choodaan Moovanthi mullappoo maalayam Meda ponveyiloothiyorukki minukki thankataali Poovankurunninum poothaali Raavin thankanilaavilalakkiyeduthu meghakkodi Punnara penninum poomkkodi Punnara penninum poomkkodi...
Watch Song Ponveyiloothi On Youtube
Watch Full Movie Nakshatratharattu On Youtube
Hear Song Ponveyiloothi on JioSaavn
Also Read:
-
- Shehnai moolunnunde Lyrics – Edakkad Battalion 06[2019]
- Njan Thedum Thaaram – Driving Licence [2019]
- Nee Himamazhayayi Lyrics – Edakkad Battalion 06 [2019]
- Eninna Enithenna Lyrics – Prathi Poovankozhi [2019]
- Aakashathin Vellivelicham Lyrics – Thakkol [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Njanum Neeyum Lyrics – Theeram [2017]
- Neerolam Mele Moodum Lyrics – Dear Comrade [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Pakalaay Chaanju Poy Lyrics – Vijay Superum Pournamiyum
- Meene Chembulli Meene Lyrics – Thottappan [2019]
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Enthaavo Lyrics – Njandukalude Naattil Oridavela
- Aayiram Swanajwaalayaay Lyrics – The Gambler [2019]
- Paravayaay Lyrics – Oru Nakshathramulla Aakasham
- Muttathekombile Lyrics – Oru Yamandan Premakadha
- Meene Chembulli Meene Lyrics – Thottappan [2019]
- Kothiyoorum Balyam Lyrics – Oru Yamandan Premakadha
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Nadodi Poonthinkal Lyrics – Ustaad [1999]
- Vennila Kombile Rapadi Lyrics – Ustaad [1999]
- Thankathinkal Lyrics – Indraprastham [1996]
- Chenthamara chelulla penne Lyrics
- Jathakam | Malayalam Short Film | 2019
- Ellolam Thari ponnenthina Lyrics
- Karukavayal kuruvi Lyrics – Dhruvam [1993]
- Ennodenthinee Pinakkam Lyrics – Kaliyattam [1997]
- Panchavarna kulire Lyrics – Sooryaputhran [1998]
- Enthorazhakanen Penne Lyrics
- Ninakkente Manasile Lyrics – Gramaphone [2003]
- Enthe Innum Vanneela Lyrics – Gramaphone [2003]
- Neeyente Paattil Lyrics – Nakshatratharattu [1998]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment