Poomaname Lyrics from the malayalam movie Nirakkoottu.It is 1985 malayalam drama film directed by Joshiy. Stars Mammootty, Sumalatha.
Song: Poomaname
Movie: Nirakkoottu
Director: Joshiy
Singer: K. S. Chithra
Lyricist: Poovachal Khader
Music director: Shyam
Initial release: 1985
Writer (Screenplay): Dennis Joseph
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൂമാനമേ...ഒരു രാഗമേഘം താ പൂമാനമേ...ഒരു രാഗമേഘം താ കനവായ്...കണമായ് ഉയരാൻ...ഒഴുകാനഴകിയലും പൂമാനമേ...ഒരു രാഗമേഘം താ കരളിലെഴും ഒരു മൗനം കസവണിയും ലയ മൗനം സ്വരങ്ങൾ ചാർത്തുമ്പോൾ...ഓ... കരളിലെഴും ഒരു മൗനം കസവണിയും ലയ മൗനം സ്വരങ്ങൾ ചാർത്തുമ്പോൾ... വീണയായ് മണി വീണയായ് വീചിയായ് കുളിർ വാഹിയായ് മനമൊരു ശ്രുതിയിഴയായ്... പൂമാനമേ...ഒരു രാഗമേഘം താ പതുങ്ങി വരും മധു മാസം മണമരുളും മലർ മാസം നിറങ്ങൾ പെയ്യുമ്പോൾ...ഓ... പതുങ്ങി വരും മധു മാസം മണമരുളും മലർ മാസം നിറങ്ങൾ പെയ്യുമ്പോൾ... ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ് അനുപദം മണിമയമായ്... പൂമാനമേ...ഒരു രാഗമേഘം താ കനവായ്...കണമായ് ഉയരാൻ...ഒഴുകാനഴകിയലും പൂമാനമേ...ഒരു രാഗമേഘം താ
Poomaname...oru raagamegham thaa Poomaname...oru raagamegham thaa Kanavaay...kanamaay Uyaraan...ozhukaanazhakiyalum Poomaname...oru raagamegham thaa Karalilezhum oru mounam Kasavaniyum laya mounam Swarangal chaarthumbol...Ohh... Karalilezhum oru mounam Kasavaniyum laya mounam Swarangal chaarthumbol... Veenayaay mani veenayaay Veechiyaay kulir vaahiyaay Manamoru sruthiyizhayaay Poomaname...oru raagamegham thaa Pathungi varum madhu maasam Manamarulum malar maasam Nirangal peyyumbol...Ohh... Pathungi varum madhu maasam Manamarulum malar maasam Nirangal peyyumbol... Lolamaay athilolamaay Shaanthamaay sukha saandramaay Anupadha manimayamaay... Poomaname...oru raagamegham thaa Kanavaay...kanamaay Uyaraan...ozhukaanazhakiyalum Poomaname...oru raagamegham thaa
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)