Rojapoo Kavilathu Lyrics from the malayalam movie Chandamama.It is 1999 malayalam comedy film directed by Murali krishnan.Stars Kunchako Boban.
Song: Rojapoo Kavilathu
Movie: Chandamama
Director: Murali Krishnan
Singers: Sujatha Mohan, Unni Menon
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1999
Writer (Screenplay): Murali Krishnan, Rajan Kiriyath
Rate the Movie on IMDb: 4.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
റോജാപ്പൂ കവിളത്ത് കാമദേവന് തൊട്ടപ്പോള്‍ കന്നിപെണ്ണിന്ന് ഒരു കള്ള നാണം അഴകിന്മേല്‍ മയ്യെഴുതി അരമണികള്‍ കൊഞ്ചി വരും പൂമനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്നങ്ങള്‍ വിളിക്കാതെ വന്നു കളിത്തോഴിമാര്‍ കിളിചിന്തു പാടി മലർ പൈങ്കിളി എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്മുത്ത് കുതിച്ചു തുള്ളി തുടിച്ചുപോയ് ചിപ്പിയില്‍ നിന്നൊരു പൊന്മുത്ത് കുതിച്ചു തുള്ളി പോയ് റോജാപ്പൂ കവിളത്തു കാമദേവന് തൊട്ടപ്പോള്‍ കന്നി പെണ്ണിന്ന് ഒരു കള്ളനാണം മായാരാഗം പോലെ കനക നിലാവില് വന്നവളെ നീയെൻ താമരമെത്തയില്‍ അന്തിയുറങ്ങാന്‍ വാ മായാരാഗം പോലെ കനക നിലാവില് വന്നവളെ നീയെൻ താമരമെത്തയില്‍ അന്തിയുറങ്ങാന്‍ വാ കളിച്ചില്ല പൂത്ത് മയങ്ങീ വന്നൂ മധു മാധവയാമം എനിക്കുള്ളതെല്ലാം നല്കാമാവോളം മധുനുകരാം നീയെന്റെ കനവിലൊന്ന് പാടി ഉണരൂ മോഹന രതി വീണേ റോജാപ്പൂ കവിളത്ത് കാമദേവന് തൊട്ടപ്പോള്‍ കന്നിപെണ്ണിന്ന് ഒരു കള്ളനാണം ഏതോ വര്‍ണ്ണ കനവിൻ പ്രണയത്തൂവലുഴിഞ്ഞവനെ നീയെൻ അഭിലാഷത്തിന് താഴ്വരയോളം വാ ഏതോ വര്‍ണ്ണ കനവിൻ പ്രണയത്തൂവലുഴിഞ്ഞവനെ നീയെൻ അഭിലാഷത്തിന് താഴ്വരയോളം വാ ആ മദംകൊണ്ട വണ്ടിൻ ദാഹം പ്രിയരാഗപ്പൂവിൻ മോഹം എനിക്കൊന്ന് നല്‍കൂ നിന്നില്‍ തുടിതാളം തുള്ളും മധുരം ഈ രാത്രി മഴയിലെന്നിലുള്ള ലഹരിയുമഴകും പകരാം ഞാന്‍ റോജാപ്പൂ കവിളത്ത് കാമദേവന് തൊട്ടപ്പോള്‍ കന്നിപെണ്ണിന്ന് ഒരു കള്ളനാണം അഴകിന്മേല്‍ മയ്യെഴുതി അരമണികള്‍ കൊഞ്ചിവരും പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്നങ്ങള്‍ വിളിക്കാതെ വന്നു കളിത്തോഴിമാര്‍ കിളിചിന്തു പാടി മലർ പൈങ്കിളി എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്മുത്ത് കുതിച്ചു തുള്ളി തുടിച്ചുപോയ് ചിപ്പിയില്‍ നിന്നൊരു പൊന്മുത്ത് കുതിച്ചു തുള്ളിപോയ്...
Rojapoo kavilatthu Kamadevan thottappool Kannippennine oru kalla naanam Azhakinmel maiezhuthi Aramanikal konchi varum Poo mannasil thalli charthi Nooru swapnangal Villikathay vannu kalithozhimar Killichinthu paadi malar painkili En chippiyil ninnoru ponmuthu Kuthichu thulli thudichupoy chippiyil ninnoru ponmuthu Kuthichu thulli poy Rojapoo kavilatthu Kamadevan thottappool Kannippennine oru kalla naanam Mayaraagam poley Kanaka nilavil vannavale Neeyen thamara metthayil Anthiyurangan vaa Mayaraagam poley Kanaka nilavil vannavale Neeyen thamara metthayil Anthiyurangan vaa Kallichilla poothu mayangi Vannu madhu madhava yamam Ennikkullathellam nallkam Avolam madhu nukaram Neeyente kanavilonnu Paadi unaru Mohana rathi veene Rojapoo kavilatthu Kamadevan thottappool Kannippennine oru kalla naanam Etho varna kanavin Pranayathoovaluzhinjavane Neeyen abhilashathin Thazhavarayolam vaa Etho varna kanavin Pranayathoovaluzhinjavane Neeyen abhilashathin Thazhavarayolam vaa Aa madham konda vandin dhaham Priyaraga poovin moham Enikkuonnu nallkku ninnil Thudi thalam thullum madhuram Ee rathri mazhayilenilulla Lahariyumazhakum pakaram njan Rojapoo kavilatthu Kamadevan thottappool Kannippennine oru kalla naanam Azhakinmel maiezhuthi Aramanikal konchi varum Poo mannasil thalli charthi Nooru swapnangal Villikathay vannu kalithozhimar Killichinthu paadi malar painkili En chippiyil ninnoru ponmuthu Kuthichu thulli thudichupoy chippiyil ninnoru ponmuthu Kuthichu thulli poy...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)