Tharapadham Chethoharam Lyrics from the malayalam movie Anaswaram. Anaswaram is a malayalam film directed by Jomon.
Song: Tharapadham Chethoharam
Movie: Anaswaram
Director: Jomon
Singers: S. P. Balasubrahmanyam, K. S. Chithra
Lyricist: Jomon
Music director: Ilaiyaraaja
Initial release: 1991
Writer (Screenplay): T. A. Razzaq
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ നവ മേഘമേ... കുളിർ കൊണ്ടു വാ... ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദു ചുംബനങ്ങൾ നൽകാൻ താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ സുഖദമീ നാളിൽ ലലല ലലലാ.... പ്രണയ ശലഭങ്ങൾ ലലല ലലലാ.... അണയുമോ രാഗ ദൂതുമായ് സുഖദമീ നാളിൽ ലലല ലലലാ.... പ്രണയ ശലഭങ്ങൾ ലലല ലലലാ.... അണയുമോ രാഗ ദൂതുമായ് സ്വർണ്ണ ദീപ ശോഭയിൽ എന്നെ ഓർമ്മ പുൽകവേ മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ... താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ നവ മേഘമേ... കുളിർ കൊണ്ടു വാ... ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദു ചുംബനങ്ങൾ നൽകാൻ താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ സഫലമീ നേരം ലലല ലലലാ.... ഹൃദയ വീണകളിൽ ലലല ലലലാ.... ഉണരുമോ പ്രേമ കാവ്യമായ് സഫലമീ നേരം അഹഹാ അഹഹാ... ഹൃദയ വീണകളിൽ ഹുഹുഹും ഹുഹുഹും... ഉണരുമോ പ്രേമ കാവ്യമായ് വർണ്ണ മോഹ ശയ്യയിൽ വന്ന ദേവകന്യകേ വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ... താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ നവ മേഘമേ... കുളിർ കൊണ്ടു വാ... ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദു ചുംബനങ്ങൾ നൽകാൻ താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ...
Tharapadham chethoharam Premamritham peyyunnitha Nava mekhame... Kulir konduvaa... Oru chenkurinji poovil Mridhu chumbanagal nalkan Tharapadham chethoharam Premamritham peyyunnitha Sukhdhamee naalil Lalala Lalalaa... Pranaya shalabhangal Lalala Lalalaa... Anayumo raaga dhoothumaay Sukhdhamee naalil Lalala Lalalaa... Pranaya shalabhangal Lalala Lalalaa... Anayumo raaga dhoothumaay Swarna dheepa shobhayil Enne orma pulkave Mannilake ninte manthahasam Mathram kandu njan... Tharapadham chethoharam Premamritham peyyunnitha Nava mekhame... Kulir konduvaa... Oru chenkurinji poovil Mridhu chumbanagal nalkan Tharapadham chethoharam Premamritham peyyunnitha Saphalamee neram Lalala Lalalaa... Hridhaya veenakalil Lalala Lalalaa... Unarumo prema kavyamayi Saphalamee neram Ahaha Ahahaa... Hridhaya veenakalil Huhuhum Huhuhum... Unarumo prema kavyamayi Varana moha shayyayil vanna dheva kanyke Vinnilake ninte nenchupaadum Gaanam kettu njan... Tharapadham chethoharam Premamritham peyyunnitha Nava mekhame... Kulir konduvaa... Oru chenkurinji poovil Mridhu chumbanagal nalkan Tharapadham chethoharam Premamritham peyyunnitha...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)