Lyrics Malayalam

Patiala Peg Lyrics – Happy Sardar [2019]

Patiala Peg Lyrics

Patiala Peg Lyrics

Patiala Peg Lyrics from the Malayalam movie Happy Sardar.
Happy Sardar is a malayalam comedy romance film directed by Sudip Joshy & Geethika Sudip.

Song: Patiala Peg
Movie: Happy Sardar

Directors: Sudip Joshy, Geethika Sudip
Singer: Zia Ul Haq
Lyricist: B.K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Sudip Joshy, Geethika Sudip

Rate the Movie on IMDb: 6.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Patiala Peg Lyrics in Malayalam
പട്ടിയാല പെഗ്ഗ് 
മൊത്തമായ് നിറച്ചപോലെ 
നെഞ്ചിലാകെ നിന്നോടുള്ള 
ഒരു ഇഷ്ടമല്ലയോ 

ജെറ്റ് ആറ്റിറ്റ്യൂഡ് 
കാട്ടി നിന്റെ മുന്നിലേറെ 
വന്നതാണ് ഇതെന്നെയൊന്നു നോക്കുമോ 

തെരെ ബിന് നീന്ത് ന ആവേ 
രോസ്സ് തെനു ദേക്കണ ചാഹേ 
ചൽനാ ദേ ഉള്ളിലുള്ള മോഹമെല്ലാം 
പന്തലിച്ചു പന്തലിട്ടിതാ 

പാവം സോറ് സോറ്സേ ബോല്ലേ 
ചങ്ക് പൊട്ടിടും പോലേ 
നാടറിഞ്ഞതെൻ പെണ്ണെ 
പർ തു ക്യൂന സംജ്‌ഹേ 

പാവം സോറ് സോറ്സേ ബോല്ലേ 
ചങ്ക് പൊട്ടിടും പോലേ 
നാടറിഞ്ഞതെൻ പെണ്ണെ 
പർ തു ക്യൂന സംജ്‌ഹേ 

പട്ടിയാല പെഗ്ഗ് 
മൊത്തമായ് നിറച്ചപോലെ 
നെഞ്ചിലാകെ നിന്നോടുള്ള 
ഒരു ഇഷ്ടമല്ലയോ 

ജെറ്റ് ആറ്റിറ്റ്യൂഡ് 
കാട്ടി നിന്റെ മുന്നിലേറെ 
വന്നതാണ് ഇതെന്നെയൊന്നു നോക്കുമോ 

നീ സിക്കിനി കുരുന്നുപെണ്ണു പോലെ 
വന്ന നേരം..പൂത്തു ഞാനേ 
എന്നെ നോക്കിടാതെ അപ്പുറത്തു പോകേ 
നെൻജെരിഞ്ഞേ..കണ്ണു ചോന്നെ 

ദിനം ദിനം മിഴിച്ചിരുന്നേ 
അതും ഇതും നിനച്ചിരുന്നേ 
നിരാശനായ് പകച്ചിരുന്നേ 
സങ്കട കുടം പൊഴിഞ്ഞിതാ 

പാവം സോറ് സോറ്സേ ബോല്ലേ 
ചങ്ക് പൊട്ടിടും പോലേ 
നാടറിഞ്ഞതെൻ പെണ്ണെ 
പർ തു ക്യൂന സംജ്‌ഹേ 

പാവം സോറ് സോറ്സേ ബോല്ലേ 
ചങ്ക് പൊട്ടിടും പോലേ 
നാടറിഞ്ഞതെൻ പെണ്ണെ 
പർ തു ക്യൂന സംജ്‌ഹേ

ഈ..ഇത്തിരിക്കിനാവു പാടമാകെ 
ട്രാക്റ്റർ ഏറ്റി തീർത്തിടല്ലേ 
നീയോ..കത്തിടും സുനാമി പോലെ വന്നേ 
മോഹവഞ്ചി മുക്കിടല്ലേ 

സദാ സദാ വലഞ്ഞലഞ്ഞേ
ഇതാ ലതെർ ചെരിപ്പു തേഞ്ഞേ
വൃഥാ മനം ചതഞ്ഞരഞ്ഞേ 
ചിന്തയാകെ വെന്തരിഞ്ഞിതാ 

പട്ടിയാല പെഗ്ഗ് 
മൊത്തമായ് നിറച്ചപോലെ 
നെഞ്ചിലാകെ നിന്നോടുള്ള 
ഒരു ഇഷ്ടമല്ലയോ 

ജെറ്റ് ആറ്റിറ്റ്യൂഡ് 
കാട്ടി നിന്റെ മുന്നിലേറെ 
വന്നതാണ് ഇതെന്നെയൊന്നു നോക്കുമോ 

തെരെ ബിന് നീന്ത് ന ആവേ 
രോസ്സ് തെനു ദേക്കണ ചാഹേ 
ചൽനാ ദേ ഉള്ളിലുള്ള മോഹമെല്ലാം 
പന്തലിച്ചു പന്തലിട്ടിതാ  

പാവം സോറ് സോറ്സേ ബോല്ലേ 
ചങ്ക് പൊട്ടിടും പോലേ 
നാടറിഞ്ഞതെൻ പെണ്ണെ 
പർ തു ക്യൂന സംജ്‌ഹേ 

പാവം സോറ് സോറ്സേ ബോല്ലേ 
ചങ്ക് പൊട്ടിടും പോലേ 
നാടറിഞ്ഞതെൻ പെണ്ണെ 
പർ തു ക്യൂന സംജ്‌ഹേ 
Patiala Peg Lyrics in English
Patiala peg
Mothamay nirachapole  
Nenjilake ninnodulla 
Oru ishatamallayo 
 
Jatt attitude
Kaatti ninte munnilere
Vannathanu Ithenneyonnu nokkumo  

There bin neenth n aave
Ross thenu dekkena chahe
Challna de ullilulla mohamellam
Panthalichu panthalittitha

Paavam zor zorse bole  
Chanku pottidum pole  
Nadarinjathen penne  
Par thu kyuna samjhe  

Paavam zor zorse bole  
Chanku pottidum pole  
Nadarinjathen penne  
Par thu kyuna samjhe  

Patiala peg
Mothamay nirachapole  
Nenjilake ninnodulla 
Oru ishatamallayo 
 
Jatt attitude
Kaatti ninte munnilere
Vannathanu Ithenneyonnu nokkumo  

Nee sikkini kurunnu pennu pole  
Vanna neram..poothu njane  
Enne nokkidathe appurathu poke  
Nenjerinje..kannu chonne  

Dinam dinam mizhichirunne  
Athum ithum ninachirunne  
Nirashanayi pakachirunne  
Sankada kudam pozhinjitha

Paavam zor zorse bole  
Chanku pottidum pole  
Nadarinjathen penne  
Par thu kyuna samjhe  

Paavam zor zorse bole  
Chanku pottidum pole  
Nadarinjathen penne  
Par thu kyuna samjhe  

Ee..ithirikkinavu padamake  
Trackter eatti theerthidalle  
Neeyo..kathidum tsunami pole vanne  
Mohavanchi mukkidalle 

Sada sada valanjalanje  
Itha leather cheruppu theanje  
Vridha manam chathanjaranje  
Chinthayake ventherinjitha 

Patiala peg
Mothamay nirachapole  
Nenjilake ninnodulla 
Oru ishatamallayo 
 
Jatt attitude
Kaatti ninte munnilere
Vannathanu Ithenneyonnu nokkumo  

There bin neenth n aave
Ross thenu dekkena chahe
Challna de ullilulla mohamellam
Panthalichu panthalittitha

Paavam zor zorse bole  
Chanku pottidum pole  
Nadarinjathen penne  
Par thu kyuna samjhe  

Paavam zor zorse bole  
Chanku pottidum pole  
Nadarinjathen penne  
Par thu kyuna samjhe  

Watch Song Patiala Peg On Youtube

Hear Song Patiala Peg on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment