Aakasham Bhoomiye Lyrics from the malayalam movie Bharyamar Sookshikkuka.It is 1968 malayalam film directed by K. S. Sethumadhavan. Stars Prem Nazir, Sheela.
Song: Aakasham Bhoomiye
Movie: Bharyamar Sookshikkuka
Director: K. S. Sethumadhavan
Singer: K. J. Yesudas
Lyricist: Sreekumaran Thampi
Music director: V. Dakshinamoorthy
Initial release: 1968
Writer (Screenplay): S. L. Puram Sadanandan
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആകാശം ഭൂമിയെ വിളിക്കുന്നു... ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു... സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍ സ്വപ്നങ്ങള്‍ പോല്‍ അലയുന്നു നമ്മള്‍ സ്വപ്നങ്ങള്‍ പോല്‍ അലയുന്നു അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു അടയുന്ന വാതിലില്‍ മുട്ടുന്നു ആകാശം ഭൂമിയെ വിളിക്കുന്നു... മോഹ ഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹ തീരങ്ങള്‍ വിളിക്കും മോഹ ഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും സ്നേഹ തീരങ്ങള്‍ വിളിക്കും കാണുകില്ലെന്നോര്‍ത്ത കാരുണ്യ ജാലകം കയ്യൊന്നു തൊട്ടാല്‍ തുറക്കും ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നു...
Aakasham bhoomiye vilikkunnu... Aakasham bhoomiye vilikkunnu Anuraga nakshthra kannukal chimmi Aakasham bhoomiye vilikkunnu Anuraga nakshthra kannukal chimmi Aakasham bhoomiye vilikkunnu... Swarga nethrangal thalodunnu bhoomiyil Swapnangal pol alyunnu Nammal swapnangal pol alayunnu Ariyatha vazhikalil asharayam thedunnu Adayunna vathilil muttunnu Aakasham bhoomiye vilikkunnu... Moha bhangathal nadugumbol nammeyum Sneha theerangal vilikkum Moha bhangathal nadugumbol nammeyum Sneha theerangal vilikkum Kanukillennortha karunya jalakam Kaiyonnu thottal thurakkum Aakasham bhoomiye vilikkunnu Anuraga nakshthra kannukal chimmi Aakasham bhoomiye vilikkunnu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)