Lyrics Malayalam

Aakashathin Vellivelicham Lyrics – Thakkol [2019]

Aakashathin VelliveAakashathin Vellivelicham Lyricslicham Lyrics

Aakashathin Vellivelicham Lyrics

Aakashathin Vellivelicham Lyrics from the Malayalam movie Thakkol.
Thakkol is a malayalam film directed by Kiron Prabhakaran.

Song: Aakashathin Vellivelicham
Movie: Thakkol

Director: Kiron Prabhakaran
Singers: Swetha, Yazin Nizar
Lyricist: Prabha Varma
Music director: M Jayachandran
Initial release: 2019
Writer (Screenplay): Kiron Prabhakaran

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Aakashathin Vellivelicham Lyrics in Malayalam
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 

ആവിസാന്ത മാറിയ
ഓ..ഓ..ഓ..

ആകാശത്തിൻ വെള്ളിവെളിച്ചം 
പാരിന്നു നീ തന്നു 
ഭൂമിക്കുപ്പായ് എന്ന മഹത്വം 
ജീവനു നീ തന്നു 

ആനന്ദം തന്നു...
ആതമാവും തന്നു...

ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 

അകിലു നീളെ നീറിടും 
വഴിയെ വാർന്നു സൗരഭം 
നിറയെ ദേവദാരു പൂക്കും 
തണലിൽ പൂക്കൾ കൈകൾ വീശും 

കാലമിങ്ങു തന്ന ദിവ്യമാം 
സരള സൗമ്യ ശാന്ത രാവിതാ 
പാരിൽ വിഭാതം 
പുലർന്നു തെളിഞ്ഞിനിതാ 

ആകാശത്തിൻ വെള്ളിവെളിച്ചം 
പാരിന്നു നീ തന്നു 
ഭൂമിക്കുപ്പായ് എന്ന മഹത്വം 
ജീവനു നീ തന്നു 

ലോകമിങ്ങു വാഴ്ത്തി നിന്നിതാ 
ധവള താര ദീപ്തി മുന്നമേ
പാരിൽ പ്രകാശം 
പരന്നു നിറഞ്ഞിനിതാ 

ആകാശത്തിൻ വെള്ളിവെളിച്ചം 
പാരിന്നു നീ തന്നു 
ഭൂമിക്കുപ്പായ് എന്ന മഹത്വം 
ജീവനു നീ തന്നു 

ആനന്ദം തന്നു...
ആതമാവും തന്നു...

ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
ആവിസാന്ത മാറിയ 
Aakashathin Vellivelicham Lyrics in English
Aavisantha maariya
Aavisantha maariya
Aavisantha maariya
Aavisantha maariya

Aavisantha maariya
Oh..oh..oh..

Aakashathin vellivelicham
Paarinnu nee thannu
Bhoomikkuppay enna mahathwam
Jeevannu nee thannu

Aanantham thannu...
Aathmaavum thannu...

Aavisantha maariya
Aavisantha maariya
Aavisantha maariya
Aavisantha maariya

Akilu neele neeridum
Vazhiye vaarnnu sourabham
Niraye dhevadharu pookkum
Thanalil pookkal kaikal veeshum

Kaalamingu thanna divyamaam
Sarala soumya santha raavithaa
Paaril vibhatham
Pularnnu thellinjinnithaa

Aakashathin vellivelicham
Paarinnu nee thannu
Bhoomikkuppay enna mahathwam
Jeevannu nee thannu

Lokamingu vaazhthi ninnithaa
Dhavala thaara deepthi munname
Paaril prakaasham
Parannu niranjinnithaa

Aakashathin vellivelicham
Paarinnu nee thannu
Bhoomikkuppay enna mahathwam
Jeevannu nee thannu

Aanantham thannu...
Aathmaavum thannu...

Aavisantha maariya
Aavisantha maariya
Aavisantha maariya
Aavisantha maariya
Aavisantha maariya
Aavisantha maariya

Watch Song Aakashathin Vellivelicham On Youtube

Watch Full Movie Thakkol On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment