Aayiram Paadasarangal Lyrics from the malayalam movie Nadhi.It is 1969 malayalam film directed by A. Vincent. Stars Prem Nazir, Sharada.
Song: Aayiram Paadasarangal
Movie: Nadhi
Director: A. Vincent
Singer: K. J. Yesudas
Lyricist: Vayalar Ramavarma
Music director: G. Devarajan
Initial release: 1969
Writer (Screenplay): P. J. Antony, Thoppil Bhasi
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ...മുഴുകീ...മുഴുകീ ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ഈറനായ നദിയുടെ മാറിൽ ഈ വിടർന്ന നീർക്കുമിളകളിൽ ഈറനായ നദിയുടെ മാറിൽ ഈ വിടർന്ന നീർക്കുമിളകളിൽ വേർപെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ ഓമലേ...ആരോമലേ... ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ഈ നിലാവും ഈ കുളിർ കാറ്റും ഈ പളുങ്കു കൽപ്പടവുകളും ഈ നിലാവും ഈ കുളിർ കാറ്റും ഈ പളുങ്കു കൽപ്പടവുകളും ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും ഓമലേ...ആരോമലേ... ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ...മുഴുകീ...മുഴുകീ ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി...
Aayiram paadasarangal kilungee Aaluvaappuzha pinneyumozhuki Aarum kaanathe olavum theeravum Aalinganangalil...muzhukee...muzhukee Aayiram paadasarangal kilungee Aaluvaappuzha pinneyumozhuki Eeranaaya nadhiyude maaril Ee vidarnna neerkkumilakalil Eeranaaya nadhiyude maaril Ee vidarnna neerkkumilakalil Verpedunna vedanayo Veridunna nirvrithiyo Omale...aaromale... Onnu chiriku orikkal koodii Aayiram paadasarangal kilungee Aaluvaappuzha pinneyumozhuki Ee nilavum ee kulir kaattum Ee palungu kalpadavukalum Ee nilavum ee kulir kaattum Ee palungu kalpadavukalum Odiyethum ormakalil Omalalin gadhgadavum Omale...aaromale... Onnu chiriku orikkal koodii Aayiram paadasarangal kilungee Aaluvaappuzha pinneyumozhuki Aarum kaanathe olavum theeravum Aalinganangalil...muzhukee...muzhukee Aayiram paadasarangal kilungee Aaluvaappuzha pinneyumozhuki...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)