Allimalar Kavil Lyrics from the malayalam movie Mithunam.It is 1993 malayalam family drama film directed by Priyadarshan. Stars Mohanlal, Urvasi.
Song: Allimalar Kavil
Movie: Mithunam
Director: Priyadarshan
Singer: M. G. Sreekumar
Lyricist: O. N. V. Kurup
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അല്ലിമലർ കാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർ കാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ... ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം അല്ലിമലർ കാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരുകാറ്റിൽ അലിയുന്ന ഹൃദയാർദ്ര ഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ ഋതുശോഭയാകെ ഒരു കുഞ്ഞു പൂവിൽ അല്ലിമലർ കാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർ കാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ...
Allimalar kaavil pooram kaanaan Annu nammal poyi Raavil nilaavil Dhoore oraalmara chottilirunnu Maarivil gopura maalika theerthu Athil naam onnaay aadipadee Allimalar kaavil pooram kaanaan Annu nammal poyi Raavil nilaavil... Oru ponmaanine thedi naam paanju Kaathara mohangal kanneeril maanju Mazhavillin manimeda oru kaatil veenu Mannile kaliveedum maanjuvo Innathum madhuramorormayaay Mannile kaliveedum maanjuvo Innathum madhuramorormayaay Marubhoovilundo madhumaasa theertham Allimalar kaavil pooram kaanaan Annu nammal poyi Raavil nilaavil Veruthe sooryane dhyaanikkumetho Paathiraa poovinte nombaram pole Oru kaatilaliyunna hrudhayaardhra geetham Pinneyum chirikkunnu poovukal Mannilee vasanthathin dhoothikal Pinneyum chirikkunnu poovukal Mannilee vasanthathin dhoothikal Rithushobhayaake oru kunju poovil Allimalar kaavil pooram kaanaan Annu nammal poyi Raavil nilaavil Dhoore oraalmara chottilirunnu Maarivil gopura maalika theerthu Athil naam onnaay aadipadee Allimalar kaavil pooram kaanaan Annu nammal poyi Raavil nilaavil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)