Athmavil Mutti Vilichathu Pole Lyrics from the malayalam movie Aranyakam.It is 1988 malayalam drama film directed by Hariharan. Stars Devan, Vineeth.
Song: Athmavil Mutti Vilichathu Pole
Movie: Aranyakam
Director: Hariharan
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Raghunath Seth
Initial release: 1988
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: 7.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആത്മാവിൽ മുട്ടി വിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെ ഇളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദു കിരണം പൂവു ചാർത്തിയ പോലെ കന്നി പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ തെന്നലോ തേൻ തുമ്പിയോ പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നര കുമാരനോ ഓ...ഓ...ഓ...ഓ... കന്നി പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ... താഴമ്പൂ കാറ്റു തലോടിയ പോലെ നൂറാതിരതൻ രാക്കുളിരാടിയ പോലെ താഴമ്പൂ കാറ്റു തലോടിയ പോലെ നൂറാതിരതൻ രാക്കുളിരാടിയ പോലെ കുന്നത്തെ വിളക്കു തെളിക്കും കയ്യാൽ കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തു തൊട്ടതു പോലെ ചാന്തു തൊട്ടതു പോലെ... കന്നി പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ തെന്നലോ തേൻ തുമ്പിയോ പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നര കുമാരനോ ഓ...ഓ...ഓ...ഓ... കന്നി പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ... ആത്മാവിൽ മുട്ടി വിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെ ഇളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദു കിരണം പൂവു ചാർത്തിയ പോലെ പൂവു ചാർത്തിയ പോലെ... കന്നി പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ തെന്നലോ തേൻ തുമ്പിയോ പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നര കുമാരനോ ഓ...ഓ...ഓ...ഓ... കന്നി പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ കുളിർ പകർന്നു പോകുവതാരോ...
Athmavil mutti vilichathu pole Snehathuramay thotturiyadiya pole Manninte ilam choodarnnoru maril Eeranamorindu kiranam poovu charthiya pole Kanni poonkavili thottu kadannu pokuvatharo Kulir pakarnnu pokuvatharo Thennalo then thumpiyo Ponnarayalil maranjirunnu ninne kandu Kothichu padiya kinnara kumaranoo Oh...Oh...Oh...Oh... Kanni poonkavili thottu kadannu pokuvatharo Kulir pakarnnu pokuvatharo... Thazhampoo kattu thalodiya pole Noorathirathan rakkuliradiya pole Thazhampoo kattu thalodiya pole Noorathirathan rakkuliradiya pole Kunnathe vilakku thelikkum kayyal Kunju poovinanjanathin chanthu thottathu pole Chanthu thottathu pole... Kanni poonkavili thottu kadannu pokuvatharo Kulir pakarnnu pokuvatharo Thennalo then thumpiyo Ponnarayalil maranjirunnu ninne kandu Kothichu padiya kinnara kumaranoo Oh...Oh...Oh...Oh... Kanni poonkavili thottu kadannu pokuvatharo Kulir pakarnnu pokuvatharo... Athmavil mutti vilichathu pole Snehathuramay thotturiyadiya pole Manninte ilam choodarnnoru maril Eeranamorindu kiranam poovu charthiya pole Poovu charthiya pole... Kanni poonkavili thottu kadannu pokuvatharo Kulir pakarnnu pokuvatharo Thennalo then thumpiyo Ponnarayalil maranjirunnu ninne kandu Kothichu padiya kinnara kumaranoo Oh...Oh...Oh...Oh... Kanni poonkavili thottu kadannu pokuvatharo Kulir pakarnnu pokuvatharo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)