Chandralekhayenthe Ninnil Lyrics from the malayalam movie Ammayane Sathyam.It is 1993 malayalam film directed by Balachandra Menon. Stars Mukesh, Annie.
Song: Chandralekhayenthe Ninnil
Movie: Ammayane Sathyam
Director: Balachandra Menon
Singer: M. G. Sreekumar
Lyricist: Kaithapram Damodaran Namboothiri
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Balachandra Menon
Rate the Movie on IMDb: 5.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടി നില്‍പ്പതിനിയും മൗനരേഖയെന്തേ നിന്നിൽ മൂടി നില്‍പ്പതിനിയും നിന്‍ വസന്തമുണരാനിനിയും എന്തു നല്‍കുമീ ഞാന്‍ ചന്ദ്രലേഖയെന്തേ നിന്നില്‍ വാടി നില്‍പ്പതിനിയും വിണ്ണിന്‍ രാജധാനിയില്‍ നിന്നോടൊത്തു ഞാന്‍ വരാം മേഘം പെയ്തിറങ്ങുമീ നിനവില്‍ മിന്നലായ് വരാം സ്വര്‍ഗ്ഗം തൊഴുതിറങ്ങും നിന്റെയുള്ളില്‍ രാഗമായ് വരാം ദേവീ.... തങ്ക സ്വപ്നം നല്‍കാം വര്‍ണ്ണപ്പൂക്കള്‍ നല്‍കാം തുമ്പക്കാവില്‍ നീളെ പാടാന്‍ കൂടെപ്പോരൂ ചന്ദ്രലേഖയെന്തേ നിന്നില്‍ വാടി നില്‍പ്പതിനിയും മഴവില്‍പ്പീലി കൊണ്ടു ഞാന്‍ എഴുതാം നിന്റെ ഭംഗികള്‍ ഇനി നിന്‍ കൊച്ചു കുമ്പിളില്‍ നല്‍കാം പ്രണയ സാഗരം ചേതോഹാരിയാമെന്‍ പ്രേമഭൂവില്‍ നീ വരില്ലയോ ദേവീ.... സ്നേഹത്തൂവല്‍ നല്‍കാം മോഹത്താലം നല്‍കാം ഇല്ലിക്കാട്ടിന്നുള്ളില്‍ പോരൂ കൂടെപ്പോരൂ ചന്ദ്രലേഖയെന്തേ നിന്നില്‍ വാടി നില്‍പ്പതിനിയും മൗനരേഖയെന്തേ നിന്നിൽ മൂടി നില്‍പ്പതിനിയും നിന്‍ വസന്തമുണരാനിനിയും എന്തു നല്‍കുമീ ഞാന്‍ ചന്ദ്രലേഖയെന്തേ നിന്നില്‍ വാടി നില്‍പ്പതിനിയും...
Chandralekhayenthe ninnil Vaadi nilppathiniyum Mounarekhayenthe ninnil Moodi nilppathiniyum Nin vasanthamunaraaniniyum Enthu nalkumee njaan Chandralekhayenthe ninnil Vaadi nilppathiniyum Vinnin raajadhaaniyil Ninnodothu njaan varaam Megham peythirangumee Ninavil minnalaay varaam Swargam thozhuthirangum Ninteyullil raagamaay varaam Devi..... Thanka swapnam nalkaam Varnnappookkal nalkaam Thumpakkaavil neele Paadaan koodepporu Chandralekhayenthe ninnil Vaadi nilppathiniyum Mazhavilpeeli kondu njan Ezhuthaam ninte bhangikal Ini nin kochu kumbilil Nalkaam pranaya saagaram Chethohaariyaamen Premabhoovil nee varillayo Devi.... Sneha thooval nalkaam Moha thaalam nalkaam Illikkaattinullil Poru koodepporu Chandralekhayenthe ninnil Vaadi nilppathiniyum Mounarekhayenthe ninnil Moodi nilppathiniyum Nin vasanthamunaraaniniyum Enthu nalkumee njaan Chandralekhayenthe ninnil Vaadi nilppathiniyum...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)