Chandrikayil Aliyunnu Lyrics from the malayalam movie Bharyamar Sookshikkuka.It is 1968 malayalam film directed by K. S. Sethumadhavan. Stars Prem Nazir, Sheela.
Song: Chandrikayil Aliyunnu
Movie: Bharyamar Sookshikkuka
Director: K. S. Sethumadhavan
Singers: P. Leela, K. J. Yesudas
Lyricist: Sreekumaran Thampi
Music director: V. Dakshinamoorthy
Initial release: 1968
Writer (Screenplay): S. L. Puram Sadanandan
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം... ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം നീല വാനിലലിയുന്നു ദാഹമേഘം നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു വര്‍ണ്ണ മോഹമോ പോയ ജന്മപുണ്യമോ നിന്‍ മാനസത്തില്‍ പ്രേമ മധുപകര്‍ന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം മാധവമോ നവ ഹേമന്തമോ നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ മാധവമോ നവ ഹേമന്തമോ നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍ ഒരു സംഗീത ബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം നീല വാനിലലിയുന്നു ദാഹമേഘം നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം...
Chandrikayilaliyunnu chandra kaantham... Chandrikayilaliyunnu chandra kaantham Nin chiriyilaliyunnen jeeva raagam Chandrikayilaliyunnu chandra kaantham Nin chiriyilaliyunnen jeeva raagam Neela vaanilaliyunnu dhaaha megham Nin mizhiyilaliyunnen jeeva megham Thaarakayo neela thaamarayo Nin thaarani kannil kathir chorinju Thaarakayo neela thaamarayo Nin thaarani kannil kathir chorinju Varna mohamo poya janma punyamo Nin maanasathil prema madhu pakarnnu Chandrikayilaliyunnu chandra kaantham Nin chiriyilaliyunnen jeeva raagam Maadhavamo nava hemanthamo Nin manikkavil malaraay vidarthiyenkil Maadhavamo nava hemanthamo Nin manikkavil malaraay vidarthiyenkil Thanka chippiyil ninte thenalar chundil Oru sangeetha bindhuvaay njaan unarnnuvenkil Chandrikayilaliyunnu chandra kaantham Nin chiriyilaliyunnen jeeva raagam Neela vaanilaliyunnu dhaaha megham Nin mizhiyilaliyunnen jeeva megham...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)