Ente Ulludukkum Kotti Lyrics from the malayalam movie Deepasthambham Mahascharyam.It is 1999 malayalam comedy drama film directed by K. B. Madhu. Stars Dileep, Jomol.
Song: Ente Ulludukkum Kotti
Movie: Deepasthambham Mahascharyam
Director: K. B. Madhu
Singers: K. J. Yesudas, Radhika Thilak
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Suresh Poduval
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ കൊണ്ടു പോകാൻ വന്നതാണു ഞാൻ എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ കൊണ്ടു പോകാൻ വന്നതാണു ഞാൻ ഓ.... നിന്റെ കൈയ്യിൽ കൈയ്യും കോർത്ത് തോളിലെന്റെ തോളും ചേർത്ത് കൂടെ വരാൻ കാത്തിരുന്നൂ ഞാൻ പൊന്നേ നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ കൊണ്ടു പോകാൻ വന്നതാണു ഞാൻ നാഴി മണ്ണും തുളസ്സിത്തറയും മൺ ചുവരും മാലിപ്പുരയും നാഴി മണ്ണും തുളസ്സിത്തറയും മൺ ചുവരും മാലിപ്പുരയും അവിടെ എന്നോടൊത്തു പൊറുക്കാൻ ആശക്കിളിയേ പോരാമോ... നിന്റെ നെഞ്ചിനകത്തുണ്ടല്ലോ നീലവാനം പോലൊരു മനസ്സ് നിന്റെ നെഞ്ചിനകത്തുണ്ടല്ലോ നീലവാനം പോലൊരു മനസ്സ് അവിടെ ചിറകും ചിറകുമുരുമ്മി ആറ്റക്കിളി ഞാൻ പാർക്കാമല്ലോ എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ കൊണ്ടു പോകാൻ വന്നതാണു ഞാൻ കോടമഞ്ഞും ചുഴലികാറ്റും കൂരിരുട്ടിലൊരിടിയും മഴയും കോടമഞ്ഞും ചുഴലികാറ്റും കൂരിരുട്ടിലൊരിടിയും മഴയും എന്റെ കുടിലു പൊളിക്കാൻ വന്നാൽ എന്തു ചെയ്യും പൈങ്കിളിയേ പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ എന്റെ കൈയ്യാലിങ്ങനെയിങ്ങനെ നിന്നെ പൂകിയുറങ്ങാമല്ലോ... എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ കൊണ്ടു പോകാൻ വന്നതാണു ഞാൻ ഓ.... നിന്റെ കൈയ്യിൽ കൈയ്യും കോർത്ത് തോളിലെന്റെ തോളും ചേർത്ത് കൂടെ വരാൻ കാത്തിരുന്നൂ ഞാൻ പൊന്നേ നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ കൊണ്ടു പോകാൻ വന്നതാണു ഞാൻ...
Ente ulludukkum kotti Nin kazhuthil minnum ketti Kondu pokan vannathanu njan Penne ninne Kondu pokan vannathanu njan Ente ulludukkum kotti Nin kazhuthil minnum ketti Kondu pokan vannathanu njan Penne ninne Kondu pokan vannathanu njan Ohh.... Ninte kayil kayum korthu Tholilente tholum cherthu Koode varan kathirunnu njan Ponne ninte Koode varan kathirunnu njan Ente ulludukkum kotti Nin kazhuthil minnum ketti Kondu pokan vannathanu njan Penne ninne Kondu pokan vannathanu njan Nazhi mannum thulasi tharayum Man chuvarum malipurayum Nazhi mannum thulasi tharayum Man chuvarum malipurayum Avide ennodothu porukkan Ashakkiliye poramo... Ninte nejinakathundallo Neela vanam poloru manssu Ninte nejinakathundallo Neela vanam poloru manssu Avide chirakum chirakumurummi Attakkili njan parkkamallo Ente ulludukkum kotti Nin kazhuthil minnum ketti Kondu pokan vannathanu njan Penne ninne Kondu pokan vannathanu njan Kodamanjum chuzhali katum Kooriruttiloridiyum mazhayum Kodamanjum chuzhali katum Kooriruttiloridiyum mazhayum Ente kudilu polikkan vannal Enthu cheyyum paikiliye Pedi thonnum rathriyilellam Veethiyerum ninnude maaril Pedi thonnum rathriyilellam Veethiyerum ninnude maaril Ente kaiyalinganeyingane Ninne pulkiyurangamallo... Ente ulludukkum kotti Nin kazhuthil minnum ketti Kondu pokan vannathanu njan Penne ninne Kondu pokan vannathanu njan Ohh.... Ninte kayil kayum korthu Tholilente tholum cherthu Koode varan kathirunnu njan Ponne ninte Koode varan kathirunnu njan Ente ulludukkum kotti Nin kazhuthil minnum ketti Kondu pokan vannathanu njan Penne ninne Kondu pokan vannathanu njan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)