Harichandana Malarile Lyrics from the malayalam movie Kannezhuthi Pottum Thottu.It is 1999 malayalam drama film directed by T. K. Rajeev Kumar. Stars Manju Warrier.
Song: Harichandana Malarile
Movie: Kannezhuthi Pottum Thottu
Director: T. K. Rajeev Kumar
Singer: M. G. Sreekumar
Lyricist: Kavalam Narayana Panicker
Music director: M. G. Radhakrishnan
Initial release: 1999
Writer (Screenplay): T. K. Rajeev Kumar
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ ഹരിചന്ദന മലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ആ...ആ...ആ... ഹരിചന്ദന മലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം ഉം...ഉം...ഉം... ഉള്ളിൽ കലികൊള്ളും മിന്നലോ കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ ഉള്ളിൽ കലികൊള്ളും മിന്നലോ കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ മാറിലെ തേങ്ങലിൽ പരിഭവമുറയുന്നോ ഹരിചന്ദന മലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം പൂന്തേൻ മൊഴി തൂവും കാമമോ പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണു പിടയുന്നോ പൂന്തേൻ മൊഴി തൂവും കാമമോ പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണു പിടയുന്നോ പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ ഹരിചന്ദന മലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ആ...ആ...ആ... ഹരിചന്ദന മലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ...
Prananadhanenikku nalkiya Paramanandha rasathe Paravathineluthamoo Harichandana malarile madhuvay Haramilakum mrigamadalayamay Marilidayum marakeli lalasavegam Neelanila kulirilulaavum Neyyambal poonkanavay nee Nin dhalangal kan thurakkey kaamanunnarnallo Aaaa...Aaaa...Aaaa... Harichandana malarile madhuvay Haramilakum mrigamadalayamay Marilidayum marakeli lalasavegam Ummm...Ummm...Ummm... Ullill kalikollum minnalo Kadamizhiyil Veesumazhakano Vingumallivano Ullill kalikollum minnalo Kadamizhiyil Veesumazhakano Vingumallivano Marile thengalil paribhavamurayunno Harichandana malarile madhuvay Haramilakum mrigamadalayamay Marilidayum marakeli lalasavegam Poonthen mozhi thoovum kaamamo Porulariyathennil muzhukunno Veenu pidayunno Poonthen mozhi thoovum kaamamo Porulariyathennil muzhukunno Veenu pidayunno Poomkuyil konchalil oliyumorazhakano Harichandana malarile madhuvay Haramilakum mrigamadalayamay Marilidayum marakeli lalasavegam Neelanila kulirilulaavum Neyyambal poonkanavay nee Nin dhalangal kan thurakkey kaamanunnarnallo Aaaa...Aaaa...Aaaa... Harichandana malarile madhuvay Haramilakum mrigamadalayamay Prananadhanenikku nalkiya Paramanandha rasathe Paravathineluthamoo...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)