Lyrics Malayalam

Hey Hello Lyrics – Happy Sardar [2019]

Hey Hello Lyrics

Hey Hello Lyrics

Hey Hello Lyrics from the Malayalam movie Happy Sardar.
Happy Sardar is a malayalam comedy romance film directed by Sudip Joshy & Geethika Sudip.

Song: Hey Hello
Movie: Happy Sardar

Directors: Sudip Joshy, Geethika Sudip
Singer: Naresh Iyer
Lyricist: Vinayak Sasikumar
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Sudip Joshy, Geethika Sudip

Rate the Movie on IMDb: 6.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Hey Hello Lyrics in Malayalam
പാതി മൗനങ്ങളേ 
പാതി ദാഹങ്ങളേ 
നിന്നെ ഏല്പിച്ചു ഞാൻ നിലാവിൽ 

ഹേയ് ഹലോ ഹേയ് ഹലോ 
ഒന്നു നിന്നേ... 
നിന്നിലെ നിന്നെ ഞാൻ 
തേടുന്നു കണ്ണേ... 

നീയിന്നെൻ സ്വരങ്ങളായെങ്കിൽ 
ആരാരും തരാത്ത 
രാഗം തരാം ഞാൻ 

മേരി മേരി ദിൽറുബാ 
കാണാ ദൂരം പോരുമോ 
മേരി മേരി ജാനേ ജാ 
മെല്ലെ വരാമോ 

മേരി മേരി ദിൽറുബാ 
കാണാ ദൂരം പോരുമോ 
മേരി മേരി ജാനേ ജാ 
മെല്ലെ വരാമോ 

ഹേയ് ഹലോ ഹേയ് ഹലോ 
ഒന്നു നിന്നേ... 
നിന്നിലെ നിന്നെ ഞാൻ 
തേടുന്നു കണ്ണേ... 

പാതി മൗനങ്ങളേ 
പാതി ദാഹങ്ങളേ 
നിന്നെ ഏല്പിച്ചു ഞാൻ നിലാവിൽ 

പാതിരാ വാനവും 
ഈ കിനാ തീരവും 
സാക്ഷി നിൽക്കുന്നിതാ ചാരെയായ് 

കരളിലെ ഓരോ നാളവും 
പ്രിയമൊരു മധുവഴി തിരയെ 
മധുമൊഴി കാതിൽ മൂളുമോ..നീ..

നിൻ പാതി മൗനം 
ഈണങ്ങളാക്കാം ഞാൻ 
നിൻ പാതി ദാഹം 
തേൻമാരിയാക്കാം 

ഇന്നാദ്യം വിടർന്നു 
പൂ പോൽ ഞാൻ 
എന്നോമൽ പരാഗമാകാൻ വരൂ..നീ..  

ഹേയ് ഹലോ ഹേയ് ഹലോ 
ഒന്നു നിന്നേ... 
നിന്നിലെ നിന്നെ ഞാൻ 
തേടുന്നു കണ്ണേ... 

Hey Hello Lyrics in English
Paathi mounangale
Paathi dhahangale
Ninne elpichu njan nilavil

Hey hallo hey hallo
Onnu ninne...
Ninnile ninne njan
Thedunnu kanne...

Neeyinnen swarangalayengil
Araarum tharatha
Ragham tharaam njan

Mery mery dhilruba
Kaana dhooram poorumo
Mery mery jaane jaa
Melle varamo

Hey hallo hey hallo
Onnu ninne...
Ninnile ninne njan
Thedunnu kanne...

Paathi mounangale
Paathi dhahangale
Ninne elpichu njan nilavil

Paathira vaanavum
Ee kinaa theeravum
Sakshi nilkkunnitha chareyaay

Karalile oro naalavum
Priyamoru madhuvazhi thiraye
Madhumozhi kaathil moolumo..nee..

Nin paathi mounam
Eenangalaakkam njan
Nin paathi dhaham
Thenmaariyaakkam

Innadhyam vidrnnu
Poo pol njan
Ennomal paragamaakaan varu..nee..

Hey hallo hey hallo
Onnu ninne...
Ninnile ninne njan
Thedunnu kanne...

Watch Song Hey Hello On Youtube

Hear Song Hey Hello on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment