Innale Mayangunna Lyrics from the malayalam movie Chandralekha.It is 1997 malayalam comedy drama film directed by Priyadarshan. Stars Mohanlal, Sukanya.
Song: Innale Mayangunna
Movie: Chandralekha
Director: Priyadarshan
Singer: Sujatha Mohan
Lyricist: Girish Puthenchery
Music director: Berny–Ignatius
Initial release: 1997
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇന്നലെ മയങ്ങുന്ന നേരം... ഒളിച്ചെന്നെ വിളിച്ചവനാരോ... കുളിരോ...കനവോ... ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവനാരോ കുളിരോ കനവോ കുഞ്ഞി കാറ്റോ കദളിപ്പൂങ്കിളിയുടെ പാട്ടോ ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവനാരോ കുളിരോ കനവോ കുഞ്ഞി കാറ്റോ കദളിപ്പൂങ്കിളിയുടെ പാട്ടോ പടിപ്പുര വാതുക്കല് തനിയെ നില്ക്കുമ്പോള് പലതും തോന്നിയതായിരിക്കാം മകയിരം കാവില്‍ തിരി വച്ചു തൊഴുമ്പോള്‍ വെറുതേ മോഹിച്ചതായിരിക്കാം മുറുക്കി തുപ്പും മുതു മുത്തശ്ശന് കൈ നോക്കി ചൊല്ലിയതായിരിക്കാം കണ്ണാടി മുല്ലേ പറയൂല്ലേ ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവനാരോ കുളിരോ കനവോ കുഞ്ഞി കാറ്റോ കദളിപ്പൂങ്കിളിയുടെ പാട്ടോ അടുപ്പത്തെ പാല്‍ക്കുടം തിളയ്ക്കുന്ന പോലെ ആശകള്‍ തുളുമ്പുന്നതായിരിക്കാം തൊടിയിലെ കാക്കകള്‍ വിരുന്നു വിളിച്ചെന്നെ കൊതിപ്പിച്ചു രസിപ്പിച്ചതായിരിക്കാം നാടു തെണ്ടും പുള്ളുവന്റെ നന്തുണി മൂളിയതായിരിക്കാം നങ്ങേലി പെണ്ണേ പറയൂല്ലേ ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവനാരോ കുളിരോ കനവോ കുഞ്ഞി കാറ്റോ കദളിപ്പൂങ്കിളിയുടെ പാട്ടോ ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവനാരോ കുളിരോ കനവോ കുഞ്ഞി കാറ്റോ കദളിപ്പൂങ്കിളിയുടെ പാട്ടോ...
Innale mayangunna neram... Olichenne vilichavanaaro... Kuliro...kanavo... Innale mayangunna neram Olichenne vilichavanaaro Kuliro kanavo kunji kaatto Kadalippoonkiliyude paatto Innale mayangunna neram Olichenne vilichavanaaro Kuliro kanavo kunji kaatto Kadalippoonkiliyude paatto Padippura vaathukkal thaniye nilkkumpol Palathum thonniyathaayirikkaam Makayiram kaavil Thiri vachu thozhumpol Veruthe mohichathaayirikkaam Murukki thuppum muthu muthashshan Kai nokki cholliyathaayirikkam Kannaadi mulle parayoolle Innale mayangunna neram Olichenne vilichavanaaro Kuliro kanavo kunji kaatto Kadalippoonkiliyude paatto Aduppathe paalkkudam Thilaykkunna pole Aashakal thulumpunnathaayirikkaam Thodiyile kaakkakal Virunnu vilichenne Kothipichu resipichathaayirikkam Naadu thendum pulluvante Nanthuni mooliyathaayirikkam Nangeli penne parayoolle Innale mayangunna neram Olichenne vilichavanaaro Kuliro kanavo kunji kaatto Kadalippoonkiliyude paatto Innale mayangunna neram Olichenne vilichavanaaro Kuliro kanavo kunji kaatto Kadalippoonkiliyude paatto...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)