Kadalinnagadhamam Neelimayil Lyrics from the malayalam movie Sukrutham.It is 1994 malayalam drama film directed by Harikumar. Stars Mammootty.
Song: Kadalinnagadhamam Neelimayil
Movie: Sukrutham
Director: Harikumar
Singers: K. S. Chithra, K. J. Yesudas
Lyricist: O. N. V. Kurup
Music director: Ravi
Initial release: 1994
Writer (Screenplay): M. T. Vasudevan Nair
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കടലിന്നഗാധമാം നീലിമയിൽ കടലിന്നഗാധമാം നീലിമയിൽ കടലിന്നഗാധമാം നീലിമയിൽ കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ... കടലിന്നഗാധമാം നീലിമയിൽ കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തു വെച്ചതേതു രാഗം അരുമയാം അനുരാഗ പത്മരാഗം കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ... കടലിന്നഗാധമാം നീലിമയിൽ നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ ചെമ്മണി മാണിക്യം നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ ചെമ്മണി മാണിക്യം എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി- ന്നതെടുത്തു കൊൾക ആ...ആ...ആ... കടലിന്നഗാധമാം നീലിമയിൽ കടലിന്നഗാധമാം നീലിമയിൽ നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ എന്നന്തരംഗ നികുഞ്ജത്തിലേതോ ഗന്ധർവർ പാടാൻ വന്നൂ ആ...ആ...ആ... കടലിന്നഗാധമാം നീലിമയിൽ കടലിന്നഗാധമാം നീലിമയിൽ കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ... കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും അറിയാതെ കാത്തു വെച്ചതേതു രാഗം അരുമയാം അനുരാഗ പത്മരാഗം കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ... കടലിന്നഗാധമാം നീലിമയിൽ കടലിന്നഗാധമാം നീലിമയിൽ...
Kadalinnagadhamam neelimayil Kadalinnagadhamam neelimayil Kadalinnagadhamam neelimayil Kathir chinnum muthu pole Pavizham pole... Kadalinnagadhamam neelimayil Kamani nin hridayathinaazhathil ararum Ariyathe kathu vachathethu ragam Arumayam anuraga pathmaragam Kadal chinnum muthu pole Pavizham pole... Kadalinnagadhamam neelimayil Nin nerkezhumen Nigoodamam ragathin Chemmani manikyam Nin nerkezhumen Nigoodamam ragathin Chemmani manikyam Ente manasin agadha hridathiludi- nnatheduthu kolka Aaa...Aaa...Aaa... Kadalinnagadhamam neelimayil Kadalinnagadhamam neelimayil Narthanamaaduvan mohmanenkilee Hruthdam vedhiyakku Narthanamaaduvan mohmanenkilee Hruthdam vedhiyakku Ennantharenga nikunjathiletho Gandharvar padan vannu Aaa...Aaa...Aaa... Kadalinnagadhamam neelimayil Kadalinnagadhamam neelimayil Kathir chinnum muthu pole Pavizham pole... Kamani nin hridayathinaazhathil ararum Ariyathe kathu vachathethu ragam Arumayam anuraga pathmaragam Kadal chinnum muthu pole Pavizham pole... Kadalinnagadhamam neelimayil Kadalinnagadhamam neelimayil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)