Kalavaani Neeyadyam Lyrics from the malayalam movie Deepasthambham Mahascharyam.It is 1999 malayalam comedy drama film directed by K. B. Madhu. Stars Dileep, Jomol.
Song: Kalavaani Neeyadyam
Movie: Deepasthambham Mahascharyam
Director: K. B. Madhu
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Suresh Poduval
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി... കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി... വളയില്ല തളയില്ല മാന്‍ കണ്ണില്‍ മഷിയില്ല എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു വളയില്ല തളയില്ല മാന്‍ കണ്ണില്‍ മഷിയില്ല എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു പൊയ്പ്പോയ ജന്മത്തിന്‍ പൊട്ടാത്ത ചരടിന്മേല്‍ മണിമുത്തേ വിധി നിന്നെ കോര്‍ത്തുവെച്ചു... കോര്‍ത്തുവെച്ചു... കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി... കഥയൊന്നും പറയാതെ ഹൃദയങ്ങള്‍ അറിയാതെ വരമായി സഖി നിന്നെ തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു കഥയൊന്നും പറയാതെ ഹൃദയങ്ങള്‍ അറിയാതെ വരമായി സഖി നിന്നെ തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു എന്‍ മൗന ഗാനത്തില്‍ പൊന്നോമല്‍ പൂവായി ആത്മാവിന്‍ വനി നിന്നെ വിടര്‍ത്തി നിര്‍ത്തി... വിടര്‍ത്തി നിര്‍ത്തി... കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി... കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍ പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി... കളവാണി.....
Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Valayilla thalayilla Maan kannil mashiyilla Ennittum sakhi ninne thiricharinju Njan thiricharinju Valayilla thalayilla Maan kannil mashiyilla Ennittum sakhi ninne thiricharinju Njan thiricharinju Poyppoya janmathin Pottaatha charadinmel Manimuthe vidhi ninne Korthu vachu... Korthu vachu... Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Kadhayonnum parayaathe Hridayangal ariyaathe Varamaayi sakhi ninne thirichu thannu Enne vilichu thannu Kadhayonnum parayaathe Hridayangal ariyaathe Varamaayi sakhi ninne thirichu thannu Enne vilichu thannu En mouna gaanathil Ponnomal poovaayi Aathmaavin vani ninne Vidarthi nirthi... Vidarthi nirthi... Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Kalavaani neeyaadyam Kanmunnil vannappol Pala janmam munpe nammal Parichitharaanennu thonni Oru premathin kanalente Nenchil neeri... Nenchil neeri... Kalavaani....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)