Kallayi Puzhayoru Manavatti Lyrics from the malayalam movie Maram.It is 1973 malayalam drama film directed by Yusufali Kechery. Stars Prem Nazir, Jayabharathi.
Song: Kallayi Puzhayoru Manavatti
Movie: Maram
Director: Yusufali Kechery
Singers: P. Susheela, P. Madhuri
Lyricist: Yusufali Kechery
Music director: G. Devarajan
Initial release: 1973
Writer (Screenplay): N. P. Muhammed
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കല്ലായിപ്പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെണ്‍കുട്ടി കല്ലായിപ്പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെണ്‍കുട്ടി കല്ലായിപ്പുഴയൊരു മണവാട്ടി കിഴക്കന്‍ മലയുടെ മോളാണ് കിലുകിലെ ചിരിക്കണ പെണ്ണാണ് കിഴക്കന്‍ മലയുടെ മോളാണ് കിലുകിലെ ചിരിക്കണ പെണ്ണാണ് മിടുക്കിപ്പെണ്ണിന് കൈകളിലണിയാന്‍ മിസരിപ്പൊന്നിന്റെ വളയാണ് മിടുക്കിപ്പെണ്ണിന് കൈകളിലണിയാന്‍ മിസരിപ്പൊന്നിന്റെ വളയാണ് ഓഹോഹോ..ഓഹോഹോ..ഓഹോഹോ..ഹോ.. ആഹഹാ..ആഹഹാ..ആഹഹാ..ആ.. കല്ലായിപ്പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെണ്‍കുട്ടി കല്ലായിപ്പുഴയൊരു മണവാട്ടി മണവാട്ടിപ്പെണ്ണിനു ഞൊറിഞ്ഞുടുക്കാന്‍ മാനത്തിന്നിറങ്ങിയ പട്ടാണ് മണവാട്ടിപ്പെണ്ണിനു ഞൊറിഞ്ഞുടുക്കാന്‍ മാനത്തിന്നിറങ്ങിയ പട്ടാണ് പകലും രാവും പെണ്ണിന്റെ ചുണ്ടത്ത് ബദറുല്‍ മുനീറിന്റെ പാട്ടാണ് ഓഹോഹോ..ഓഹോഹോ..ഓഹോഹോ..ഹോ.. ആഹഹാ..ആഹഹാ..ആഹഹാ..ആ.. കല്ലായിപ്പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെണ്‍കുട്ടി കല്ലായിപ്പുഴയൊരു മണവാട്ടി...
Kallayi puzhayoru manavatti Kadalinte punnara manavaatti Pathinaru thikangittum Kalyanam kazhinjittum Paavada maattatha penkutti Kallayi puzhayoru manavatti Kadalinte punnara manavaatti Pathinaru thikangittum Kalyanam kazhinjittum Paavada maattatha penkutti Kallayi puzhayoru manavatti Kizhakkan malayude molanu Kilukile chirikkana pennanu Kizhakkan malayude molanu Kilukile chirikkana pennanu Midukki penninu kaikalilaniyan Misari ponninte valayaanu Ohohoo..Ohohoo..Ohohoo..hoo.. Aahahaa..Aahahaa..Aahahaa..aaa.. Kallayi puzhayoru manavatti Kadalinte punnara manavaatti Pathinaru thikangittum Kalyanam kazhinjittum Paavada maattatha penkutti Kallayi puzhayoru manavatti Manavaatti penninu njorinjudukkan Maanathinnirangiya pattaanu Manavaatti penninu njorinjudukkan Maanathinnirangiya pattaanu Pakalum raavum penninte chundathu Badarul muneerinte paattanu Ohohoo..Ohohoo..Ohohoo..hoo.. Aahahaa..Aahahaa..Aahahaa..aaa.. Kallayi puzhayoru manavatti Kadalinte punnara manavaatti Pathinaru thikangittum Kalyanam kazhinjittum Paavada maattatha penkutti Kallayi puzhayoru manavatti...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)