Kannanennu Peru Lyrics from the malayalam movie Irattakuttikalude Achan.It is 1997 malayalam family drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.
Song: Kannanennu Peru
Movie: Irattakuttikalude Achan
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1997
Writer (Screenplay): C. V. Balakrishnan, Sreenivasan
Rate the Movie on IMDb: 6.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണനെന്നു പേര് രേവതി നാള് ഉയരങ്ങളിലുയരാനൊരു രാജയോഗം മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ സൂര്യനായുണരുമെൻ കൈകളിൽ കണ്ടാലും കണ്ടാലും കൊതി തീരില്ലാ കണ്ണനെന്നു പേര് രേവതി നാള് ഉയരങ്ങളിലുയരാനൊരു രാജയോഗം പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ ദൂരെയൊഴിഞ്ഞൂ നാവോറ് ദീപമുഴിഞ്ഞൂ മൂവന്തി നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് കണ്ണനെന്നു പേര് രേവതി നാള് ഉയരങ്ങളിലുയരാനൊരു രാജയോഗം ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ കല്ലെട് തുമ്പീ പൂത്തുമ്പീ ചക്കരമാവിൽ കല്ലെറിയാൻ ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ കണ്ണനെന്നു പേര് രേവതി നാള് ഉയരങ്ങളിലുയരാനൊരു രാജയോഗം മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ സൂര്യനായുണരുമെൻ കൈകളിൽ കണ്ടാലും കണ്ടാലും കൊതി തീരില്ലാ...
Kannanennu peru revathi nalu Uyarangaliluyaranoru rajayogam Madiyilurangumbol thinkalanivan Madiyilurangumbol thinkalanivan Sooryanay unarumen kaikalil Kandalum kandalum kothi theerilla Kannanennu peru revathi nalu Uyarangaliluyaranoru rajayogam Ponnum kudathinu pottu thodan varumallo Kadinjool pirannalin kanni kaikal Ponnum kudathinu pottu thodan varumallo Kadinjool pirannalin kanni kaikal Dooreyozhinju navooru Deepamuzhinju moovanthi Nanma varan nombeduthu poovali Kodiyumai kavu chutti thekkan kattu Kannanennu peru revathi nalu Uyarangaliluyaranoru rajayogam Aalila kannanu choru kodukkanallo Sreeguruvayoore thrikkai venna Aalila kannanu choru kodukkanallo Sreeguruvayoore thrikkai venna Kalledu thumbi poothumbi Chakkara mavil kalleriyan Oru kumbil poo tharumo manimulle Mambazhamkondodi vayo annarkanna Kannanennu peru revathi nalu Uyarangaliluyaranoru rajayogam Madiyilurangumbol thinkalanivan Sooryanay unarumen kaikalil Kandalum kandalum kothi theerilla...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)