Kannil Kaanum Lyrics from the malayalam musical album Kannil Kaanum.It is a beautiful music video by Akshay Sathyan. Stars Sharanya R, Vishnu Nambiar
Song: Kannil Kaanum
Album: Kannil Kaanum
Singer: K.S. Harishankar
Lyricist: Rajath Raveendran
Music director: Rajath Raveendran
Initial release: 2020
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ... കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ... അറിയാതെ കണ്ട കനവാണു നീ പിരിയാതൊരെൻ ആത്മസഖി നീ അറിയാതെ കണ്ട കനവാണു നീ പിരിയാതൊരെൻ ആത്മസഖി നീ നിറയാത്തൊരാശ തന്ന പ്രാണ നായികേ... കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ ജീവനെ കനവെ കരളെ മേഘമേ നിനവേ കവിതേ ഓർത്തു ഞാൻ അരികിൽ വരുന്നൊരാ രാവുകൾ പൂവുപോൽ വിടരും അധരം മിന്നലായ് മനസ്സിൽ തുടിക്കും വാനം പോൽ കാവലായ് കൂടെ ഞാൻ നിന്നിടാം മിന്നലഴകേ മിന്നുമഴകേ എന്റെ മാനമാകെ നീ നിന്നെ അറിയാൻ നിന്നിലലിയാൻ കാത്തിരുന്നു പൊന്നേ അറിയാതെ അലിഞ്ഞു ഞാൻ നിന്നിൽ മാത്രമെന്നുമെന്നും കണ്ണിൽ കാണും നേരം മിഴിയഴകായ് വിണ്ണിൽ മേയും നിറ താരമേ നെഞ്ചിൽ തൊട്ടെനുള്ളിൽ മധുരിതമാം പ്രണയാർദ്രമായ് നീയേ അറിയാതെ കണ്ട കനവാണു നീ പിരിയാതൊരെൻ ആത്മസഖി നീ അറിയാതെ കണ്ട കനവാണു നീ പിരിയാതൊരെൻ ആത്മസഖി നീ നിറയാത്തൊരാശ തന്ന പ്രാണ നായികേ...
Kannil kanum neram mizhiyazhakaay Nenjil meyum nira tharame Nenjil thottenullil madhurithamaam Pranayardhramaay neeye... Kannil kanum neram mizhiyazhakaay Nenjil meyum nira tharame Nenjil thottenullil madhurithamaam Pranayardhramaay neeye... Ariyathe kanda kanavaanu nee Piriyathoren athma saghi nee Ariyathe kanda kanavaanu nee Piriyathoren athma saghi nee Nirayathoraasha thanna Prana naayikee... Kannil kanum neram mizhiyazhakaay Nenjil meyum nira tharame Nenjil thottenullil madhurithamaam Pranayardhramaay neeye... Jeevane kanave karale Meghame ninave kavithe Orthu njan arikil Varunnoraa raavukal Poovupol vidarum adharam Minnalaay manassil thudikkum Vaanam pol kaavalaay Koode njan ninnidaam Minnalazhake minnumazhake Ente manamaake nee Ninne ariyan ninnilaliyaan Kaathirunnu ponne Ariyathe alinju njan Ninnil matramennumennum Kannil kanum neram mizhiyazhakaay Nenjil meyum nira tharame Nenjil thottenullil madhurithamaam Pranayardhramaay neeye... Ariyathe kanda kanavaanu nee Piriyathoren athma saghi nee Ariyathe kanda kanavaanu nee Piriyathoren athma saghi nee Nirayathoraasha thanna Prana naayikee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)