Karale Nin Kai Pidichal Lyrics from the malayalam movie Devadoothan.Devadoothan is a malayalam mystery horror film directed by Sibi Malayil.
Song: Karale Nin Kai Pidichal
Movie: Devadoothan
Director: Sibi Malayil
Singers: K. J. Yesudas, Preetha Kannan
Lyricist: Kaithapram Damodaran
Music director: Vidyasagar
Initial release: 2000
Writer (Screenplay): Raghunath Paleri
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ് ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ...തിരികെ എന്നുവരും നീ... എന്നുവരും നീ...തിരികെ എന്നുവരും നീ... കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ് ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ് എന്നുവരും നീ...തിരികെ എന്നുവരും നീ... എന്നുവരും നീ...തിരികെ എന്നുവരും നീ... എന്‍റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്‌വരും ഇനി വരും വസന്തരാവില്‍ നിന്‍റെ സ്നേഹജന്മമാകേ സ്വന്തമാക്കുവാന്‍ ഞാന്‍ വരും ചിറകുണരാ പെണ്‍പിറാവായ് ഞാനിവിടെ കാത്തുനില്‍ക്കാം മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം അലീനാ...അലീനാ... അലീനാ...അലീനാ... കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ് ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ് മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ അരികിലിന്നു നീയില്ലയോ... എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍ കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍... നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്‍ക്കാം പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം അലീനാ...അലീനാ... അലീനാ...അലീനാ... കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ് ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ് എന്നുവരും നീ...തിരികെ എന്നുവരും നീ... എന്നുവരും നീ...തിരികെ എന്നുവരും നീ...
Karale nin kai pidichal Kadalolam vennilavu Ulkkannin kaazhchayil nee Kurukunnoru venpiravu Manthrakodi neythorunngi Pallimeda poothorungi Karunya thirikalorungi Mangalya panthalorungi Ennu varum nee...thirike Ennu varum nee... Ennu varum nee...thirike Ennu varum nee... Karale nin kai pidichal Kadalolam vennilavu Ulkkannin kaazhchayil nee Kurukunnoru venpiravu Ennu varum nee...thirike Ennu varum nee... Ennu varum nee...thirike Ennu varum nee... Ente jeevithabhilasham Pranayalola makuvanayi Veendumennu nee poy varum Ini varum vasantha raavil Ninte sneha janmaamake Swanthamakkuvan njan varum Chirakunara penpiravayi Njanivide kathu nilkkam Mazhavillin poonchirakil njan Arikathaayi odiyetham Ini varuvolam ninakkayi njan Tharunnithen swaram Aleena...Aleena... Aleena...Aleena... Karale nin kai pidichal Kadalolam vennilavu Ulkkannin kaazhchayil nee Kurukunnoru venpiravu Mizhikalenthinaanu vere Mrudalamee karangalille Arikilinnu neeyillayo... Enthu cholli enthu cholli Yathrayothuminnu njan Kadhana poornamen vakkukal... Neeyilla janmamundo Neeyariya yathrayundo Nee anayum ravuthedi Njanivide kathu nilkkam Poyi varuvolam ninakkay njan Tharunnithen manam Aleena... Aleena... Aleena... Aleena... Karale nin kai pidichal Kadalolam vennilavu Ulkkannin kaazhchayil nee Kurukunnoru venpiravu Ennu varum nee...thirike Ennu varum nee... Ennu varum nee...thirike Ennu varum nee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)