Kattile Mainaye Lyrics from the malayalam movie Akashadoothu.It is 1993 malayalam drama film directed by Sibi Malayil. Stars Murali, Madhavi.
Song: Kattile Mainaye
Movie: Akashadoothu
Director: Sibi Malayil
Singer: K. S. Chitra
Lyricist: O. N. V. Kurup
Music director: Ouseppachan
Initial release: 1993
Writer (Screenplay): Dennis Joseph
Rate the Movie on IMDb: 7.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ തൃക്കഴലാടും പൊൽത്തളയോ പൊൽത്തള ചാർത്തും മുത്തുകളോ താളം ചൊല്ലിത്തന്നു കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ ചെങ്കദളീ കൂമ്പുകളീൽ തേനിരുന്നുണ്ണുന്ന തുമ്പികളോ തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ പൊൻ വെയിലാടും പുൽകൊടിയോ പുൽക്കൊടി തുഞ്ചത്തെ മുത്തുകളോ താളം ചൊല്ലിത്തന്നു കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ....
Kattile mainaye paattu padippichathaaro kulir kaatto Kattinte thaalathil aadunna ponmulam Kaado malar medo Alamaalayaayiram mayilaadidunna pol Ilakum kadalo iniyaaro Kattile mainaye paattu padippichathaaro kulir kaatto Kattinte thaalathil aadunna ponmulam Kaado malar medo Chandanapoom kaavukalil Thannanamaadunna poovukalo Poovukalil aadi varum Kunjumalagha than thrikkuzhaloo Thrikazhaladum polthalayo Polthala chaarthum muthukalo Thaalam cholli thannu Kattile mainaye paattu padippichathaaro kulir kaatto Kattinte thaalathil aadunna ponmulam Kaado malar medo Chenkathali koombukalil Thenirunnunnunna thumbikalo Thumbikal than poomchirakil Thulli thulumbunna ponveyilo Pon veyilaadum pulkodiyo Pulkodi thunchathe muthukalo Thaalam cholli thannu Kattile mainaye paattu padippichathaaro kulir kaatto Kattinte thaalathil aadunna ponmulam Kaado malar medo Alamaalayaayiram mayilaadidunna pol Ilakum kadalo iniyaaro...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)