Kayamboo Kannil Vidarum Lyrics from the malayalam movie Nadhi.It is 1969 malayalam film directed by A. Vincent. Stars Prem Nazir, Sharada.
Song: Kayamboo Kannil Vidarum
Movie: Nadhi
Director: A. Vincent
Singer: K. J. Yesudas
Lyricist: Vayalar Ramavarma
Music director: G. Devarajan
Initial release: 1969
Writer (Screenplay): P. J. Antony, Thoppil Bhasi
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെ ഏകാന്ത പുളിനത്തിൽ പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെ ഏകാന്ത പുളിനത്തിൽ നിൻ മൃദു സ്മേരത്തിൻ ഇന്ദ്രജാലം കണ്ടു നിൻ മൃദു സ്മേരത്തിൻ ഇന്ദ്രജാലം കണ്ടു നിത്യ വിസ്മയവുമായ് ഞാനിറങ്ങീ നിത്യ വിസ്മയവുമായ് ഞാനിറങ്ങീ സഖീ...ഞാനിറങ്ങീ കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന് നിരവധി ഓളങ്ങൾ ശ്രുതിയിട്ടു നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന് നിരവധി ഓളങ്ങൾ ശ്രുതിയിട്ടു നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ എന്റെയീ കളിത്തോണി കെട്ടിയിട്ടു എന്റെയീ കളിത്തോണി കെട്ടിയിട്ടു സഖീ...കെട്ടിയിട്ടു കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും...
Kayamboo kannil vidarum Kamaladalam kavilil vidarum Anuragavadi nin chodikalil Ninnalippazham pozhiyum Kayamboo kannil vidarum Kamaladalam kavilil vidarum Anuragavadi nin chodikalil Ninnalippazham pozhiyum Ponnaranjanam bhoomiku charthum Puzhayude ekantha pulinathil Ponnaranjanam bhoomiku charthum Puzhayude ekantha pulinathil Nin mridu smerathin indrajalam kandu Nin mridu smerathin indrajalam kandu Nitya vismayavumay njannirangi Nitya vismayavumay njannirangi Sakhi...njannirangi Kayamboo kannil vidarum Kamaladalam kavilil vidarum Anuragavadi nin chodikalil Ninnalippazham pozhiyum Ninnekurichu njan paadiya paatinu Niravadi olanagal sruthiyittu Ninnekurichu njan paadiya paatinu Niravadi olanagal sruthiyittu Nin manorajyathe neelakadambil nee Nin manorajyathe neelakadambil nee Enteyee kalithoni kettiyittu Enteyee kalithoni kettiyittu Sakhi...kettiyittoo Kayamboo kannil vidarum Kamaladalam kavilil vidarum Anuragavadi nin chodikalil Ninnalippazham pozhiyum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)