Konchi Karayalle Lyrics from the malayalam movie Poomukhappadiyil Ninneyum Kaathu.It is 1986 malayalam film directed by Bhadran. Stars Mammootty, Rahman.
Song: Konchi Karayalle
Movie: Poomukhappadiyil Ninneyum Kaathu
Director: Bhadran
Singers: S. Janaki, K. J. Yesudas
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1986
Writer (Screenplay): Bhadran
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ... കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ... ഏതോ മൗനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ... കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ... പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു നെടുവീർപ്പിലുരുകുന്നു ഞാനും ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം... കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ... ഏതോ മൗനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ... ഇളമനമുരുകല്ലേ... ഇളമനമുരുകല്ലേ...
Konji karayalle Mizhikal nanayalle Elamanamurukkalle... Konji karayalle Mizhikal nanayalle Elamanamurukkalle... Yetho maunam engo thengum Kadha nee ariyillayo Konji karayalle Mizhikal nanayalle Elamanamurukkalle... Pavizhangal pozhiyunna manasengilum Kazhiyunnathoru kootil nee Chuvarindraneelangal anengilum Chithayanathariyunnu nee Novin maunam nirayumbozhum Naavil gaanam pozhiyunnalo Athu kelkke edanenjil Ariyathe oru kochu Neduveerpilurukkunnu njaanum Oru gadgadham pole anubhoothiyil Kozhiyunna kulirorma nee Shruthi saagarathinte chuzhiyil swayam Chitarunna swarabindu nee Moham moodum hridayaakaasham Mookam peyyum mazhayallo nee Mazhayettu nanayunna Mizhivanchi thuzhayunna Chirakulla malaranennullam... Konji karayalle Mizhikal nanayalle Elamanamurukkalle... Yetho maunam engo thengum Kadha nee ariyillayo Konji karayalle Mizhikal nanayalle Elamanamurukkalle... Elamanamurukkalle... Elamanamurukkalle...
Also Read:
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)