Kunu Kune Cheru Lyrics from the malayalam movie Yoddha.It is 1992 malayalam drama film directed by Sangeeth Sivan. Stars Mohanlal, Urvasi.
Song: Kunu Kune Cheru
Movie: Yoddha
Director: Sangeeth Sivan
Singers: K. J. Yesudas, Sujatha Mohan
Lyricist: Bichu Thirumala
Music director: A. R. Rahman
Initial release: 1992
Writer (Screenplay): Sasidharan Arattuvazhi
Rate the Movie on IMDb: 8.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു ഹിമഗിരി ശിഖരികളേ കരളില് കളിരല പണിതു തരു കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍ മുഖവും മെയ്യും ഊടും പാവും മൂടും...ആഹാ... വഴിയോരത്തെ വേലപ്പൂവേ നാണം...ഓ ഹോഹോ ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിക്കു സ്വപ്നമിട്ട മിഴിയില്‍ ഇണയേ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനരിശം ശില്‍പ്പമെന്‍ മുന്നില്‍ ശില്‍പ്പി എന്‍ പിന്നില്‍ ശില്‍പ്പശാല നെഞ്ചകങ്ങളില്‍... കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു ഹിമഗിരി ശിഖരികളേ കരളില് കളിരല പണിതു തരു ഹോ...ഹോ...ഹോ... ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും...ഊ ഉം ശശികാന്തക്കല്ലായി പോയെന്‍ മാനസം...ഉം തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ട് കൊണ്ടു വച്ച ശിഖരം ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം സ്വര്‍ഗ്ഗമീ രംഗം സ്വന്തമീ ബന്ധം സുന്ദരം ജന്മ സംഗമം... കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു ഹിമഗിരി ശിഖരികളേ കരളില് കളിരല പണിതു തരു കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ ചുവടിടും കവിളുകളില്‍...
Kunu kune cheru kuru nirakal Chuvadidum kavilukalil Nanu nane nakha padamezhuthum Sumashara viralukalil Oru poo viriyum oru poo kozhiyum Kuliravidozhuki varum Manassum manassum madhuram nukarum Asulabha sukha nimisham Iniyoru lahari tharu Izhukiya sruthi pakaru Himagiri shigarikale karalilu Kulirala panithu tharu Kunu kune cheru kuru nirakal Chuvadidum kavilukalil Nanu nane nakha padamezhuthum Sumashara viralukalil Mukhavum meeyum oodum paavum moodum...Ahaa... Vazhiyorathe vela poove naanam...Oh hoho... Iruvaalan poonkiliye Ithiriku swapnamitta mizhiyil Inaye thedum durisam Muthamittu vachathenthinansiham Shilppamen munnil Shilppiyen pinnil Shilapa shala nenjakangalil... Kunu kune cheru kuru nirakal Chuvadidum kavilukalil Nanu nane nakha padamezhuthum Sumashara viralukalil Oru poo viriyum oru poo kozhiyum Kuliravidozhuki varum Manassum manassum madhuram nukarum Asulabha sukha nimisham Iniyoru lahari tharu Izhukiya sruthi pakaru Himagiri shigarikale karalilu Kulirala panithu tharu Hoo...Hoo...Hoo... Sasilekhe nee pulki pulki cherum...Umm umm Sasikaantha kallaayi poyen maanasam...Um Thulasi theertham kiniyum Rithu kondu konde vacha shikaram Unarum Nepal nagaram Kondu thannu ninneyinnu pakaram Swargamee rangam Swanthamee bandam Sundaram janma sangamam... Kunu kune cheru kuru nirakal Chuvadidum kavilukalil Nanu nane nakha padamezhuthum Sumashara viralukalil Oru poo viriyum oru poo kozhiyum Kuliravidozhuki varum Manassum manassum madhuram nukarum Asulabha sukha nimisham Iniyoru lahari tharu Izhukiya sruthi pakaru Himagiri shigarikale karalilu Kulirala panithu tharu Kunu kune cheru kuru nirakal Chuvadidum kavilukalil Chuvadidum kavilukalil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)