Maanathe Chandiranothoru Lyrics from the malayalam movie Chandralekha.It is 1997 malayalam comedy drama film directed by Priyadarshan. Stars Mohanlal, Sukanya.
Song: Maanathe Chandiranothoru
Movie: Chandralekha
Director: Priyadarshan
Singers: M. G. Sreekumar, Malgudi Subha
Lyricist: Girish Puthenchery
Music director: Berny–Ignatius
Initial release: 1997
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍ അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സുല്‍ത്താനായി വാഴും ഞാന്‍ സല്‍മാ ബീവിയാകും ഞാന്‍ മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍ അറബിപ്പൊന്നൂതിയുരുക്കി അണിവാതില് പണിയും ഞാന്‍ തങ്കവളയിട്ടോളേ താമരപ്പൂമോളേ നാളെയൊരുനാള്‍ കൊണ്ടെന്‍ മുദ്ദീവിയാകും നീ വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ മുല്ലമലര്‍ മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സുല്‍ത്താനായ് വാഴും ഞാന്‍ സല്‍മാ ബീവിയാകും ഞാന്‍ മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍ അറബിപ്പൊന്നൂതിയുരുക്കി അണിവാതില് പണിയും ഞാന്‍ പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂ മൈനേ ഇന്നു മുതല്‍ നീയെന്റെ ഷാജഹാനാണല്ലോ മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെൺതാളില്‍ മഞ്ഞു മണിപോല്‍ നിന്റെ കുഞ്ഞു മുഖമാണല്ലോ ഓ...കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ കബൂലാക്കിടേണം എന്നെ അലങ്കാര രാവല്ലേ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സല്‍മാ ബീവിയാകും ഞാന്‍ സുല്‍ത്താനായ് വാഴും ഞാന്‍ മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍ അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ... ഹബീബീ ഹബീബീ... ഹബീബീ ഹബീബീ...
Maanathe chandiranothoru Mani maalika kettum njan Arabipponnoothiyurukki Aravaathilu paniyum njan Haleelee haleelee Hilaalinte poompira pole Habeebee habeebee Kinaavinte manchalileri Sulthaanaayi vaazhum njan Salmaa beeviyaakum njan Maanathe chandiranothoru Mani maalika kettum njan Arabipponnoothiyurukki Anivaathilu paniyum njan Thanka valayittole thaamarappoomole Naaleyoru naal konden Muddeeviyaakum nee Vinnilaa kinnathil Veenjumaay vannaatte Mulla malar manchathil Nee vannirunnaatte Thulumpunna maaril daffin Thudithaalamundo Palunkinte chundathenne Mayakkunna paattundo Haleelee haleelee Hilaalinte poompira pole Habeebee habeebee Kinaavinte manchalileri Sulthaanaayi vaazhum njan Salmaa beeviyaakum njan Maanathe chandiranothoru Mani maalika kettum njan Arabipponnoothiyurukki Anivaathilu paniyum njan Punchiri poomthene Monchaninja poo maine Innu muthal neeyente Shaajahaanaanallo Maathalappoo tholkkum Marbilin ven thaalil Manju mani pol ninte Kunju mukhamaanallo Ohh...kinaavinte kaanaa theril Virunnethiyone Kaboolaakkidenam enne Alankaara raavalle Haleelee haleelee Hilaalinte poompira pole Habeebee habeebee Kinaavinte manchalileri Salmaa beeviyaakum njan Sulthaanaayi vaazhum njan Maanathe chandiranothoru Mani maalika kettum njan Arabipponnoothiyurukki Aravaathilu paniyum njan Haleelee haleelee Hilaalinte poompira pole Habeebee habeebee... Habeebee habeebee... Habeebee habeebee...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)