Maane Malaramban Valarthunna Lyrics from the malayalam movie Ayal Kadha Ezhuthukayanu.It is 1998 malayalam comedy drama film directed by Kamal. Stars Mohanlal, Sreenivasan.
Song: Maane Malaramban Valarthunna
Movie: Ayal Kadha Ezhuthukayanu
Director: Kamal
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1998
Writer (Screenplay): Siddique, Sreenivasan
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഗമപനിസഗ രിഗരി രിഗരി രിഗരി രിഗരി സനിനിസ പനിമപ ഗമപനിസഗമ പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി മാനേ.... മലരമ്പൻ വളർത്തുന്ന കന്നിമാനേ മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോല പെൺമാനെ തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ.... പിടിച്ചു കെട്ടും കരളിലെ തടവറയിൽ കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ പിടിച്ചു കെട്ടും കരളിലെ തടവറയിൽ കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ആ...ആ...ആ... അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും നോക്കി നിൽക്കാൻ എന്തു രസം നിന്നഴകേ..... മാനേ.... കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര തേനുറയും ചെമ്പനിനീർ പൂവഴകേ..... മാനേ...മാനേ...മാനേ... മാനേ.... മലരമ്പൻ വളർത്തുന്ന കന്നിമാനേ മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോല പെൺമാനെ തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ....മാനേ....
Gamapanisaga rigari rigari rigari rigari Saninisa panimapa gamapanisagama Pamagari mapanisa risanidha sanipama nidhapama dhapamaga Pamagari magarisa sagama gamapa mapani panisa nisaga Sagama gamapa pa pa pa pa ga ma ri sa ni dha pa ma ga ri Maane.... Malaramban valarthunna kanni maaane. Merukkiyaal merungaatha kasthoorimaane Inakkiyaal inangaatha maayapponmaane Kurumbinte kombu kulukkunna cholappenmaane Tullitthulli thulimbunna vampulla mane Illilam kaattile mullulla mettile Aaalipparambil ninnodi vannethiyaa Maane.... Pidichukettum karalile thadavarayil Kopamode melle melle maaridunna maankidaave Pidichukettum karalile thadavarayil Kopamode melle melle maaridunna maankidaave Akathamma chamanjaalum paribhavam chorinjaalum Aaa...Aaa...Aaa... Akathamma chamanjaalum paribhavam chorinjaalum Nokkinilkkan enthurasam Ninnazhakue..... Maane.... Kothichu poyi kandu kandu kothichu poyi Vaarthinkal nenchiletti meyy thalodum swarnnamaane Kothichu poyi kandu kandu kothichu poyi Vaarthinkal nenchiletti meyy thalodum swarnnamaane Kadavathu kandaalo nee thandulanja chenthaamara Kadavathu kandaalo nee thandulanja chenthaamara Thenurayum chemapnineer Poovazhake.... Maane...Maane...Maane... Maane.... Malaramban valarthunna kanni maaane. Merukkiyaal merungaatha kasthoorimaane Inakkiyaal inangaatha maayapponmaane Kurumbinte kombu kulukkunna cholappenmaane Tullitthulli thulimbunna vampulla mane Illilam kaattile mullulla mettile Aaalipparambil ninnodi vannethiyaa Maane....Maane....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)