Madaprave Vaa Lyrics from the malayalam movie Madanolsavam.It is 1978 malayalam film directed by N. Sankaran Nair. Stars Kamal Haasan, Zarina Wahab.
Song: Madaprave Vaa
Movie: Madanolsavam
Director: N. Sankaran Nair
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Salil Chowdhury
Initial release: 1978
Writer (Screenplay): N. Sankaran Nair
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ... ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ... ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ... മാരിയില്‍ വേനലില്‍ കൂടെ വരാമോ മാറില്‍ ഇളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടില്‍ മാരിയില്‍ വേനലില്‍ കൂടെ വരാമോ മാറില്‍ ഇളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടില്‍ മരിക്കും വരെ കൂട്ടിരിക്കാമോ... മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ... ഈ സുഗന്ധ യാമം ഈ മണ്ണും ഈ വിണ്ണും വരവേല്‍കയാണല്ലോ മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ... ഈ വയല്‍ പൂക്കള്‍ പോല്‍ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടി വരാമോ ഈ വയല്‍ പൂക്കള്‍ പോല്‍ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടി വരാമോ മരിക്കും വരെ എന്‍ ഇണ പ്രാവെ... മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ... ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ...
Mada praave vaa... Oru koodu koottan vaa... Ee vasantha kaalam Kai neetti kai neetti Varavelkkayaay nee vaa Mada praave vaa... Oru koodu koottan vaa... Ee vasantha kaalam Kai neetti kai neetti Varavelkkayaay nee vaa Mada praave vaa... Oru koodu koottan vaa... Mariyil venalil Kooode varamo Marililam choodettu ravurangaamo Ee mulam koottil Mariyil venalil Kooode varamo Marililam choodettu ravurangaamo Ee mulam koottil Marikkum vare koottirikkamo... Mada praave vaa... Oru koodu koottan vaa... Ee sugandha yaamam Ee mannum ee vinnum Varavelkkayanallo Mada praave vaa... Oru koodu koottan vaa... Ee vayal pookkal pol Naam kozhinjaalum Ee vazhiyilaake nee Koode varamo paadi varamo Ee vayal pookkal pol Naam kozhinjaalum Ee vazhiyilaake nee Koode varamo paadi varamo Marikkum vare en inapraave... Mada praave vaa... Oru koodu koottan vaa... Ee vasantha kaalam Kai neetti kai neetti Varavelkkayaay nee vaa Mada praave vaa... Oru koodu koottan vaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)