Mallikabanan Thante Lyrics from the malayalam movie Achani.It is 1973 malayalam film directed by A. Vincent. Stars Prem Nazir, Nanditha Bose.
Song: Mallikabanan Thante
Movie: Achani
Director: A. Vincent
Singers: P. Jayachandran, P. Madhuri
Lyricist: P. Bhaskaran
Music director: G. Devarajan
Initial release: 1973
Writer (Screenplay): Karaikudi Narayanan, Thoppil Bhasi
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മല്ലികാബാണന് തന്റെ വില്ലെടുത്തു മന്ദാര മലര് കൊണ്ട് ശരം തൊടുത്തു മാറിലോ...എന്റെ മനസ്സിലോ മധുര മധുരമൊരു വേദന മദകരമാമൊരു വേദന മല്ലികാബാണന് തന്റെ വില്ലെടുത്തു മന്ദാര മലര് കൊണ്ട് ശരം തൊടുത്തു മാറിലോ...എന്റെ മനസ്സിലോ മധുര മധുരമൊരു വേദന മദകരമാമൊരു വേദന മല്ലികാബാണന് തന്റെ വില്ലെടുത്തു അകലെയകലെയായ് സൗന്ദര്യത്തിന് അളകനന്ദയുടെ തീരത്ത് അകലെയകലെയായ് സൗന്ദര്യത്തിന് അളകനന്ദയുടെ തീരത്ത് തങ്കക്കിനാവുകള്‍ താലമെടുക്കും താരുണ്യ സങ്കല്പ മദിരോത്സവം പ്രേമ ഗാനം തുളുമ്പുന്ന കാവ്യോത്സവം ആ...ആ...ആ...ആ... മല്ലികാബാണന് തന്റെ വില്ലെടുത്തു മന്ദാര മലര് കൊണ്ട് ശരം തൊടുത്തു മാറിലോ...എന്റെ മനസ്സിലോ മധുര മധുരമൊരു വേദന മദകരമാമൊരു വേദന മല്ലികാബാണന് തന്റെ വില്ലെടുത്തു ഹൃദയ സഖിയിനി ജീവിതമൊരുക്കും മധുവിധു രജനിതന്‍ മാറത്ത് കല്പനാ ലക്ഷങ്ങള്‍ പൂമാരി ചൊരിയും രാഗാനുഭൂതിതന്‍ വസന്തോത്സവം പ്രേമ ഗാനം തുളുമ്പുന്ന കാവ്യോത്സവം ആ...ആ...ആ...ആ... മല്ലികാബാണന് തന്റെ വില്ലെടുത്തു മന്ദാര മലര് കൊണ്ട് ശരം തൊടുത്തു മാറിലോ...എന്റെ മനസ്സിലോ മധുര മധുരമൊരു വേദന മദകരമാമൊരു വേദന മല്ലികാബാണന് തന്റെ വില്ലെടുത്തു...
Mallikabanan thante villeduthu Mandhara malar kondu saram thoduthu Maarilo...Ente manassilo Madhura madhuramoru vedhana Madhakaramaamoru vedhana Mallikabanan thante villeduthu Mandhara malar kondu saram thoduthu Maarilo...Ente manassilo Madhura madhuramoru vedhana Madhakaramaamoru vedhana Mallikabanan thante villeduthu Akaleyakaleyaay soundaryathin Alakanandayude theerathu Akaleyakaleyaay soundaryathin Alakanandayude theerathu Thanka kinaavukal thaalamedukkum Thaarunya sankalpa madirolsavam Prema gaanam thulumbunna kaavyolsavam Aaa...Aaa...Aaa...Aaa... Mallikabanan thante villeduthu Mandhara malar kondu saram thoduthu Maarilo...Ente manassilo Madhura madhuramoru vedhana Madhakaramaamoru vedhana Mallikabanan thante villeduthu Hridaya sakhiyini Jeevithamorukkum Madhuvidhu rajani than maarathu Kalpanaa lakshangal poomaari choriyum Raagaanubhoothi than vasantholsavam Prema gaanam thulumbunna kaavyolsavam Aaa...Aaa...Aaa...Aaa... Mallikabanan thante villeduthu Mandhara malar kondu saram thoduthu Maarilo...Ente manassilo Madhura madhuramoru vedhana Madhakaramaamoru vedhana Mallikabanan thante villeduthu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)