Mele Poomala Lyrics from the malayalam movie Madanolsavam.It is 1978 malayalam film directed by N. Sankaran Nair. Stars Kamal Haasan, Zarina Wahab.
Song: Mele Poomala
Movie: Madanolsavam
Director: N. Sankaran Nair
Singers: K. J. Yesudas, Sabita Chowdhury
Lyricist: O. N. V. Kurup
Music director: Salil Chowdhury
Initial release: 1978
Writer (Screenplay): N. Sankaran Nair
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഓഹോഹോഹോ...ഓ... ഓഹോഹോഹോ...ഓഹോ... ഓഹോ...ഓഹോഹോഹോ... ഓഹോഹോഹോ...ഓഹോ... മേലെ പൂമല താഴെ തേനല കാറ്റേ വാ പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ കാറ്റേ വാ നീ വാ നീ വാ മേലെ പൂമല താഴെ തേനല കാറ്റേ വാ പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ കാറ്റേ വാ നീ വാ നീ വാ കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ സൂര്യകാന്തി മലർത്താലി വേണ്ടേ കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ സൂര്യകാന്തി മലർത്താലി വേണ്ടേ കണ്മണീ പാടൂ പാടൂ നീ ചിങ്ങക്കാറ്റേ നീ വാ നീ വാ നീ വാ മേലെ പൂമല താഴെ തേനല കാറ്റേ വാ പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ കാറ്റേ വാ നീ വാ നീ വാ മുടിപ്പീലി ചൂടും മുളങ്കാടിന്റെ കിങ്ങിണിക്കുഴലുമായ് താലപ്പൊലി വേണ്ടേ താലവൃന്ദം വേണ്ടേ വേണ്ടേ പൂവു തേടിത്തേടി പാടും കാറ്റേ മുടിപ്പീലി ചൂടും മുളങ്കാടിന്റെ കിങ്ങിണിക്കുഴലുമായ് താലപ്പൊലി വേണ്ടേ താലവൃന്ദം വേണ്ടേ വേണ്ടേ പൂവു തേടിത്തേടി പാടും കാറ്റേ കണ്മണീ പാടൂ പാടൂ നീ ചിങ്ങക്കാറ്റേ നീ വാ നീ വാ നീ വാ മേലെ പൂമല താഴെ തേനല കാറ്റേ വാ പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ കാറ്റേ വാ നീ വാ നീ വാ...
Ohohohoo...Ohh... Ohohohoo...Ohoo... Ohoo...Ohohohoo... Ohohohoo...Ohoo... Mele poomala thaazhe thenala Kaate vaa Paalappoom kanikku palunku korkkum Nilavin manjalil Kaate vaa nee vaa nee vaa Mele poomala thaazhe thenala Kaate vaa Paalappoom kanikku palunku korkkum Nilavin manjalil Kaate vaa nee vaa nee vaa Kani poovu choodi Kaliyodam thuzhanju Nee arikil vaa Veli pattu vende Thalamelam vende vende Sooryakaanthi malar thaali vende Kani poovu choodi Kaliyodam thuzhanju Nee arikil vaa Veli pattu vende Thalamelam vende vende Sooryakaanthi malar thaali vende Kanmani paadu paadu nee chingakkaate Nee vaa nee vaa nee vaa Mele poomala thaazhe thenala Kaate vaa Paalappoom kanikku palunku korkkum Nilavin manjalil Kaate vaa nee vaa nee vaa Mudi peeli choodum Mulam kaadinte kingini kuzhalumaay Thaalapoli vende Thaala vrundham vende vende Poovu thedi thedi paadum kaate Mudi peeli choodum Mulam kaadinte kingini kuzhalumaay Thaalapoli vende Thaala vrundham vende vende Poovu thedi thedi paadum kaate Kanmani paadu paadu nee chingakkaate Nee vaa nee vaa nee vaa Mele poomala thaazhe thenala Kaate vaa Paalappoom kanikku palunku korkkum Nilavin manjalil Kaate vaa nee vaa nee vaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)