Monchathi Penne Lyrics from the malayalam movie Maram.It is 1973 malayalam drama film directed by Yusufali Kechery. Stars Prem Nazir, Jayabharathi.
Song: Monchathi Penne
Movie: Maram
Director: Yusufali Kechery
Singer: Ayiroor Sadasivan
Lyricist: Yusufali Kechery
Music director: G. Devarajan
Initial release: 1973
Writer (Screenplay): N. P. Muhammed
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഓഹോഹോ...ഓ... ഓഹോഹോ...ഓ... ഓഹോഹോ...ഓ... ഓഹോഹോ...ഓ... മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് പറന്നു വന്നൊരു വണ്ട് അതിന്‍ മധുവും കാത്തിരുപ്പുണ്ട് മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് പറന്നു വന്നൊരു വണ്ട് അതിന്‍ മധുവും കാത്തിരുപ്പുണ്ട് മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് ഓഹോഹോ...ഓ... ഓഹോഹോ...ഓ... ഓഹോഹോ...ഓ... ഓഹോഹോ...ഓ... സുറുമക്കണ്ണിന്റെ തുമ്പ് നെഞ്ചില്‍ തുളഞ്ഞിറങ്ങുന്നൊരമ്പ് സുറുമക്കണ്ണിന്റെ തുമ്പ് നെഞ്ചില്‍ തുളഞ്ഞിറങ്ങുന്നൊരമ്പ് തൊടുത്തു വിട്ടിടും മുന്‍പ് പറപറക്കും ആണിന്റെ വമ്പ് തൊടുത്തു വിട്ടിടും മുന്‍പ് പറപറക്കും ആണിന്റെ വമ്പ് മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് പറന്നു വന്നൊരു വണ്ട് അതിന്‍ മധുവും കാത്തിരുപ്പുണ്ട് മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് അരുമക്കൈ വളക്കൂട്ടം മെല്ലെ കിലുക്കിക്കൊണ്ടുള്ള നോട്ടം അരുമക്കൈവളക്കൂട്ടം മെല്ലെ കിലുക്കിക്കൊണ്ടുള്ള നോട്ടം നിനക്കു വെറും വിളയാട്ടം എന്റെ പൊരിയും ഖല്‍ബിനൊരാട്ടം നിനക്കുവെറും വിളയാട്ടം എന്റെ പൊരിയും ഖല്‍ബിനൊരാട്ടം മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് പറന്നു വന്നൊരു വണ്ട് അതിന്‍ മധുവും കാത്തിരുപ്പുണ്ട് മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട്...
Ohohooo...Ohh... Ohohooo...Ohh... Ohohooo...Ohh... Ohohooo...Ohh... Monchathi penne nin chundu Nalla chuvanna thaamara chendu Parannu vannoru vandu Athin madhuvum kaathirippundu Monchathi penne nin chundu Nalla chuvanna thaamara chendu Parannu vannoru vandu Athin madhuvum kaathirippundu Monchathi penne nin chundu Nalla chuvanna thaamara chendu Ohohooo...Ohh... Ohohooo...Ohh... Ohohooo...Ohh... Ohohooo...Ohh... Suruma kanninte thumbu Nenjil thulanjirangunnorambu Suruma kanninte thumbu Nenjil thulanjirangunnorambu Thoduthu vittidum munpu Para parakkum aaninte vambu Thoduthu vittidum munpu Para parakkum aaninte vambu Monchathi penne nin chundu Nalla chuvanna thaamara chendu Parannu vannoru vandu Athin madhuvum kaathirippundu Monchathi penne nin chundu Nalla chuvanna thaamara chendu Arumakkai vala koottam melle Kilukki kondulla nottam Arumakkai vala koottam melle Kilukki kondulla nottam Ninakku verum vilayaattam Ente poriyum khalbinoraattam Ninakku verum vilayaattam Ente poriyum khalbinoraattam Monchathi penne nin chundu Nalla chuvanna thaamara chendu Parannu vannoru vandu Athin madhuvum kaathirippundu Monchathi penne nin chundu Nalla chuvanna thaamara chendu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)