Moovanthi Neratharo Paadi Lyrics from the malayalam movie Manathe Vellitheru.It is 1994 malayalam drama film directed by Fazil. Stars Vineeth, Shobhana.
Song: Moovanthi Neratharo Paadi
Movie: Manathe Vellitheru
Director: Fazil
Singers: Mano, Malgudi Subha
Lyricist: Shibu Chakravarthy
Music director: Johnson
Initial release: 1994
Writer (Screenplay): Fazil
Rate the Movie on IMDb: 6.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മൂവന്തി നേരത്താരോ പാടീ മാനസം ശോകാര്‍ദ്രമായ് മാനത്തെ മേഘത്തോപ്പിലേതോ ആണ്‍കിളി കേഴുന്ന പോല്‍ വിരഹം കേട്ടലിഞ്ഞു രാത്രി മഴയും തൂളിയോ മൂവന്തി നേരത്താരോ പാടീ മാനസം ശോകാര്‍ദ്രമായി അകലെയേതോ വന വീഥിയില്‍ പുല്‍ നാകക്കൊമ്പില്‍ ഇണ കാത്തിരുന്നു പെയ്ത ഞാറ്റുവേലയില്‍ രാവേറെയായി എന്നാലും കാത്തു കാത്തു പൂത്തിരുന്നു കാട്ടു ഞാവല്‍ തൈയ്യു പോലവള്‍ വരൂ... മാനത്തു നല്ല മാലേയം തേച്ച് കാതിന്മേല്‍ പൊന്നിന്‍ മേലാപ്പും ചാര്‍ത്തി കാലൊച്ച കേള്‍ക്കാന്‍ കാതോർത്തിരുന്നൂ മൂവന്തി നേരത്താരോ പാടീ മാനസം ശോകാര്‍ദ്രമായ് മാനത്തെ മേഘത്തോപ്പിലേതോ ആണ്‍കിളി കേഴുന്ന പോല്‍ വിരഹം കേട്ടലിഞ്ഞു രാത്രി മഴയും തൂളിയോ മൂവന്തി നേരത്താരോ പാടീ മാനസം ശോകാര്‍ദ്രമായ് അരികിലാരോ കുഴലൂതിയോ പുറത്തു നീയോ അതിലോലമായി എന്നെ വന്നു പുല്കിയോ മേലാകെ പൂത്തുവല്ലോ പൂക്കൾ കോർത്തു കോർത്തിരുന്നു പൂ നിലാവിൻ കൈ കുഴഞ്ഞു പോയിനി... തേന്മാവിൻ ചോട്ടിൽ ചേലൊത്ത മാരൻ ശൃഗാരം ചൊല്ലാൻ വന്നെത്തുകില്ലേ മോഹത്തിൻ മാല മൂടിക്കയില്ലേ....
Moovanthi neratharo paadi Manassam shokardhramaay Manathe meghatthoppiletho Aankkili kezhunna pool Viraham kettalinju Raathri mazhayum thooliyo Moovanthi neratharo paadi Manassam shokardhramaay Akaleyetho vana veedhiyil Pul naghakkombil Ina kaathirunnu Peytha njattuvelayil Ravereyaayi ennalum Kaathu kaathu poothirunnu Kaattu njaval thayyu Polavar varuu... Manathu nalla malryam thechu Kaathinmel ponnin Mellappum charthi Kalocha kelkkan Kathorthirunnuu Moovanthi neratharo paadi Manassam shokardhramaay Manathe meghatthoppiletho Aankkili kezhunna pool Viraham kettalinju Raathri mazhayum thooliyo Moovanthi neratharo paadi Manassam shokardhramaay Arikilaaro kuzhaloothiyo Purathu neeyo Athiloolamaayi enne vannu pulkiyo Melake poothuvallo Pookkal korthu korthirunnu Poo nilavin kai kuzhanu poyinii... Thenmaavin chottil Chelotha maaran Srigharam chollan Vannethukille Mohathin mala Moodikkayille....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)