Mukile Vinnilayalum Lyrics from the malayalam movie Moodalmanju.It is 1970 malayalam film directed by Sudin Menon. Stars Prem Nazir, Sheela.
Song: Mukile Vinnilayalum
Movie: Moodalmanju
Director: Sudin Menon
Singer: S. Janaki
Lyricist: P. Bhaskaran
Music director: Usha Khanna
Initial release: 1970
Writer (Screenplay): Sudin Menon
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മുകിലേ... വിണ്ണിലായാലും കണ്ണീരു തൂകൂ നീ ഓ മുകിലേ... വിണ്ണിലായാലും കണ്ണീരു തൂകൂ നീ ഓ മുകിലേ... സുന്ദര വാനില്‍ നന്ദനം പാടി...ഓ... സുന്ദര വാനില്‍ നന്ദനം പാടി നിന്നുടെ വെണ്മതി വേഷം മാറി സ്വപ്നം വെറുതെ സ്വര്‍ഗ്ഗ മതും വെറുതെ ഓ മുകിലേ... വിണ്ണിലായാലും കണ്ണീരു തൂകൂ നീ ഓ മുകിലേ... ദീപവുമേന്തീ തേടുന്നതാരേ...ഓ... ദീപവുമേന്തീ തേടുന്നതാരേ മൂടല്‍ മഞ്ഞിൽ വന്മരുഭൂവില്‍ ആശകള്‍ വെറുതെ അലയുന്നതും വെറുതെ ഓ മുകിലേ... വിണ്ണിലായാലും കണ്ണീരു തൂകൂ നീ ഓ മുകിലേ...
Mukile... Vinnilaayaalum kanneeru thooku nee Ohh mukile... Vinnilaayaalum kanneeru thooku nee Ohh mukile... Sundara vaanil nandanam paadii...Ohh... Sundara vaanil nandanam paadii Ninnude venmathi vesham maari Swapnam veruthe Swargamathum veruthe Ohh mukile... Vinnilaayaalum kanneeru thooku nee Ohh mukile... Deepavumenthii thedunnathare...Ohh... Deepavumenthii thedunnathare Moodal manjil van marubhoovil Aashakal veruthe Alayunnathum veruthe Ohh mukile... Vinnilaayaalum kanneeru thooku nee Ohh mukile...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)