Muzhuthinkal Manivilakkananju Lyrics from the malayalam movie Achani.It is 1973 malayalam film directed by A. Vincent. Stars Prem Nazir, Nanditha Bose.
Song: Muzhuthinkal Manivilakkananju
Movie: Achani
Director: A. Vincent
Singer: P. Susheela
Lyricist: P. Bhaskaran
Music director: G. Devarajan
Initial release: 1973
Writer (Screenplay): Karaikudi Narayanan, Thoppil Bhasi
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു കാറ്റു വന്നു കതകടച്ചു കനക താരകമൊന്നു ചിരിച്ചു മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു കാറ്റു വന്നു കതകടച്ചു കനക താരകമൊന്നു ചിരിച്ചു മദനന്‍ സിന്ദൂരരേഖയാലെ ഇന്നു മധുവിധു രാത്രിയാണെന്നെഴുതി വെച്ചു മദനന്‍ സിന്ദൂരരേഖയാലെ ഇന്നു മധുവിധു രാത്രിയാണെന്നെഴുതി വെച്ചു തുടുത്തു തുടുത്തു വരും കവിളില്‍ നാണം തുളുമ്പി തുളുമ്പി വരും ചുണ്ടില്‍ മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു കാറ്റു വന്നു കതകടച്ചു കനകതാരകമൊന്നു ചിരിച്ചു പുളകത്തിന്‍ മന്ദാര മലരാലേ എന്റെ പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ പുളകത്തിന്‍ മന്ദാര മലരാലേ എന്റെ പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ മാറത്തെ ലാളന ക്ഷതത്താല്‍ ഒരു പൂത്താലി അണിയിക്കാന്‍ വരുമോ മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു കാറ്റു വന്നു കതകടച്ചു കനകതാരകമൊന്നു ചിരിച്ചു...
Muzhuthingal manivilakkananju Kshamayente hridayathilozhinju Kaattu vannu kathakadachu Kanaka thaarakamonnu chirichu Muzhuthingal manivilakkananju Kshamayente hridayathilozhinju Kaattu vannu kathakadachu Kanaka thaarakamonnu chirichu Madanan sindoorarekhayaale innu Madhuvidhu raatriyaanennezhuthi vechu Madanan sindoorarekhayaale innu Madhuvidhu raatriyaanennezhuthi vechu Thuduthu thuduthu varum kavilil Naananm thulumbi thulumbi varum chundil Muzhuthingal manivilakkananju Kshamayente hridayathilozhinju Kaattu vannu kathakadachu Kanaka thaarakamonnu chirichu Pulakathin mandaara malaraale ente Poomeni mooduvaan ezhunnallumo Pulakathin mandaara malaraale ente Poomeni mooduvaan ezhunnallumo Maara the laanana kshathathaal Oru poothaaliyaniyikkan varumo Muzhuthingal manivilakkananju Kshamayente hridayathilozhinju Kaattu vannu kathakadachu Kanaka thaarakamonnu chirichu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)