Nee Kaanumo Lyrics from the malayalam movie Irattakuttikalude Achan.It is 1997 malayalam family drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.
Song: Nee Kaanumo
Movie: Irattakuttikalude Achan
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1997
Writer (Screenplay): C. V. Balakrishnan, Sreenivasan
Rate the Movie on IMDb: 6.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖി നീ അറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെയെന്നാലും ഓര്‍മ്മ വന്നെന് മിഴി നിറഞ്ഞു മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖി നീ അറിയുമോ വിങ്ങുമീ ഗദ്ഗദം എന്‍ വാക്കുകള്‍ വാടി വീണ പൂക്കളായ് മൂക സന്ധ്യയില്‍ അന്യയായ് മാറി ഞാന്‍ എന്‍ വാക്കുകള്‍ വാടി വീണ പൂക്കളായ് മൂക സന്ധ്യയില്‍ അന്യയായ് മാറി ഞാന്‍ കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍ നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖി നീ അറിയുമോ വിങ്ങുമീ ഗദ്ഗദം പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍ വിരഹ രാത്രി തന് പാതിരാച്ചിന്തു ഞാന്‍ പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍ വിരഹ രാത്രി തന് പാതിരാച്ചിന്തു ഞാന്‍ ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍ നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖി നീ അറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെയെന്നാലും ഓര്‍മ്മ വന്നെന് മിഴി നിറഞ്ഞു മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ സഖി നീ അറിയുമോ വിങ്ങുമീ ഗദ്ഗദം...
Nee kaanumo thengumen ulkkadal Sakhi nee ariyumo vingumee gadgadam Verutheyennaalum ormma vannen mizhi niranju Minduvaan kothiyumaayen karal pidanju Nee kaanumo thengumen ulkkadal Sakhi nee ariyumo vingumee gadgadam En vaakkukal vaadi veena pookkalaay mooka sandhyayil anyanaayi maari njaan En vaakkukal vaadi veena pookkalaay mooka sandhyayil anyanaayi maari njaan koodananju kathiru kaanaakkili Evideyo maanju poy santhwanangal Nee kaanumo thengumen ulkkadal Sakhi nee ariyumo vingumee gadgadam Paazh mannile baashpadharayaanu njan Viraha rathri than paathira chinthu njaan Paazh mannile baashpadharayaanu njan Viraha rathri than paathira chinthu njaan Onnu kelkkuu jeevitham poyoree Pazhamulam thandile nombarangal Nee kaanumo thengumen ulkkadal Sakhi nee ariyumo vingumee gadgadam Verutheyennaalum ormma vannen mizhi niranju Minduvaan kothiyumaayen karal pidanju Nee kaanumo thengumen ulkkadal Sakhi nee ariyumo vingumee gadgadam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)