Nee Madhu Pakaru Lyrics from the malayalam movie Moodalmanju.It is 1970 malayalam film directed by Sudin Menon. Stars Prem Nazir, Sheela.
Song: Nee Madhu Pakaru
Movie: Moodalmanju
Director: Sudin Menon
Singer: K. J. Yesudas
Lyricist: P. Bhaskaran
Music director: Usha Khanna
Initial release: 1970
Writer (Screenplay): Sudin Menon
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... നീ മധു പകരു മലർ ചൊരിയു അനുരാഗ പൗർണമിയേ നീ മധു പകരു മലർ ചൊരിയു അനുരാഗ പൗർണമിയേ നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ നീ മധു പകരു മലർ ചൊരിയു അനുരാഗ പൗർണമിയേ മണി വിളക്കു വേണ്ടാ മുകിൽ കാണേണ്ടാ ഈ പ്രേമ സല്ലാപം മണി വിളക്കു വേണ്ടാ മുകിൽ കാണേണ്ടാ ഈ പ്രേമ സല്ലാപം കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തൻ രാഗ സംഗീതം ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ നീ മധു പകരു മലർ ചൊരിയു അനുരാഗ പൗർണമിയേ മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ നീ മധു പകരു മലർ ചൊരിയു അനുരാഗ പൗർണമിയേ...
Aaa...Aaa...Aaa... Nee madhu pakaru malar choriyu Anuraaga pournamiye Nee madhu pakaru malar choriyu Anuraaga pournamiye Nee maayalle marayalle Neela nilaavoliye Nee madhu pakaru malar choriyu Anuraaga pournamiye Mani vilakku venda Mukil kaanenda Ee prema sallapam Mani vilakku venda Mukil kaanenda Ee prema sallapam Kali paranjirikkum Kili thudangiyallo Than raaga sangeetham Iru karalukalil Virunnu vannu Maayatha madhumaasam Nee maayalle marayalle Neela nilaavoliye Nee madhu pakaru malar choriyu Anuraaga pournamiye Maanam kadha paranju Thaaram kettirunnu Aakasha maniyarayil Maanam kadha paranju Thaaram kettirunnu Aakasha maniyarayil Mizhiyariyaathe Nin hridayamathil Njan choranaay kadannu Udalariyaathe ulakariyaathe Nin maanasam kavarnnoo Nee maayalle marayalle Neela nilaavoliye Nee madhu pakaru malar choriyu Anuraaga pournamiye...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)