Nee Mayum Nilavo Lyrics from the malayalam movie Madanolsavam.It is 1978 malayalam film directed by N. Sankaran Nair. Stars Kamal Haasan, Zarina Wahab.
Song: Nee Mayum Nilavo
Movie: Madanolsavam
Director: N. Sankaran Nair
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Salil Chowdhury
Initial release: 1978
Writer (Screenplay): N. Sankaran Nair
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ നീ പ്രണയത്തിൻ ഹംസ ഗാനം നീ അതിലൂറും കണ്ണീർക്കണം മായുന്നിതോ ഈ മാരിവിൽപ്പൂവ് ഈ മൺകൂടു നിന്നോടു കണ്ണീരോടോതുന്നിതാ...പോവല്ലേ ഈ മൺകൂടു നിന്നോടു കണ്ണീരോടോതുന്നിതാ...പോവല്ലേ നീ ഒരു പൂവിൻ മൗന ഗാനം നീ ഹൃദയത്തിൻ ഗാനോത്സവം മായുന്നിതോ ഈ മാരിവിൽപ്പൂവ് നീ ഒരു വാക്കും പറഞ്ഞീലാ നീൾമിഴിപ്പൂക്കൾ നനഞ്ഞീലാ മായുന്നിതോ ഈ മാരിവിൽപ്പൂവ് നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ ഈ മൺകൂടു നിന്നോടു കണ്ണീരോടോതുന്നിതാ...പോവല്ലേ
Nee mayum nilavo en jeevante Kanneero...kanneero Nee mayum nilavo en jeevante Kanneero...kanneero Nee pranayathin hamsa gaanam Nee athiloorum kanneerkkanam Mayunnitho ee maarivilppovu Ee mankoodu ninnodu Kannerodothunnitha...povallee Ee mankoodu ninnodu Kannerodothunnitha...povallee Nee oru poovin mouna gaanam Nee hridhayathin gaanolsavam Mayunnitho ee maarivilppovu Nee oru vaakkum paranjeella Neelmizhi pookkal nananjeella Mayunnitho ee maarivilppovu Nee mayum nilavo en jeevante Kanneero...kanneero Ee mankoodu ninnodu Kannerodothunnitha...povallee
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)