Neer Maathalam Lyrics from the malayalam movie Aami.Aami is a malayalam biographical film directed by Kamal.
Song: Neer Maathalam
Movie: Aami
Director: Kamal
Singers: Shreya Ghoshal, Arnab Dutta
Lyricist: Rafeeq Ahamed
Music director: M. Jayachandran
Initial release: 2018
Writer (Screenplay): Kamal
Rate the Movie on IMDb: 6.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലാം നീലാംബരീ രാഗമായി താനേ നുകർന്നു നവനീതം ചിറകാർന്നുയർന്നു വാനിൽ മനമുയലാടിയ കാലം... നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലാം നീലാംബരീ രാഗമായി താനേ നുകർന്നു നവനീതം ഇലകളോടും പൂക്കളോടും പറയുവാനുണ്ടൊത്തിരി ഉഴുത മണ്ണിൻ ഗന്ധമേൽക്കാൻ നനയുവാനുണ്ടുൾക്കൊതി... ഇലഞ്ഞി മരത്തിൻ കൊമ്പിൽ കുറുകും പക്ഷി...നീലാഞ്ജനെ പക്ഷീ... അറിയുന്നു നിൻ ഹൃദയമിടിപ്പും ഇടനെഞ്ചിൻ ചെറുചൂടും നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലാം നീലാംബരീ രാഗമായി താനേ നുകർന്നു നവനീതം ഒരു സ്വകാര്യം മൊഴിയുവാൻ അരികിൽ വന്നു പുലരികൾ മുറുകി നിൽക്കും തൻറെ തോറും വിരൽ തലോടി സന്ധ്യകൾ... എഴുതിയതാരോ കണ്മഷി പോലെ സ്വപ്നം മിഴികളിൽ സ്വപ്നം തഴുകുന്നു രാപ്പകലൊഴിയാതെ മായികാ മയിൽപ്പീലിയിൽ... നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലാം നീലാംബരീ രാഗമായി താനേ നുകർന്നു നവനീതം ചിറകാർന്നുയർന്നു വാനിൽ മനമുയലാടിയ കാലം...
Neermaathala poovinullill Nihaaramayi veena kaalam Neelamabari raagamaayii Thaane nukarnna navaneethamm Chirakarnuyarnnu vaanilll Manamooyaladiya kaalamm Neermaathala poovinullill Nihaaramayi veena kaalam Neelamabari raagamaayii Thaane nukarnna navaneethamm Ilakaloodum pookalodumm Parayuvanundothirii Uzhutha mannin gandhamelkaan Nanayuvanunddulkothiii... Ilanji marathin kombill kurukum Pakshii...neelanjana pakshii Ariyunnu ninn hridayamidippumm Idanenjin cheruchoodumm Neermaathala poovinullill Nihaaramayi veena kaalam Neelamabari raagamaayii Thaane nukarnna navaneethamm Oru swakaryam mozhiyuvaan Arikil vannuu pularikall Muruki nilkumm Thante thorumm Viral thalodi sandhyakall... Ezhuthiyatharo kanmazhi pole Swapnam mizhikalil swapnam Thazhukunuu raapakalozhiyathee Maayika mayilpeeliyil... Neermaathala poovinullill Nihaaramayi veena kaalam Neelamabari raagamaayii Thaane nukarnna navaneethamm Chirakarnuyarnnu vaanilll Manamooyaladiya kaalamm...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)