Neermizhi peeliyil Lyrics from the malayalam movie Vachanam .It is 1989 malayalam mystery film directed by Lenin Rajendran. Stars Suresh Gopi,Jayaram.
Song: Neermizhi peeliyil
Movie: Vachanam
Director: Lenin Rajendran
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Mohan Sithara
Initial release: 1989
Writer (Screenplay): Lenin Rajendran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു കണ്ണുനീര് തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍... നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു കണ്ണുനീര് തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍... ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ ഓ...ഓ...ഓ...ഓ... ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ മാനസ ഭാവങ്ങള്‍ മൗനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു... നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു കണ്ണുനീര് തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍... അഞ്ജാതനാം സഹയാത്രികന് ഞാന്‍ നിന്റെ ഉള്പ്പൂവിന് തുടിപ്പുകള്‍ അറിയുന്നു ഓ...ഓ...ഓ... അഞ്ജാതനാം സഹയാത്രികന് ഞാന്‍ നിന്റെ ഉള്പ്പൂവിന് തുടിപ്പുകള്‍ അറിയുന്നു നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍...നോമ്പരങ്ങള്‍... നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ വന്നു കണ്ണുനീര് തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍... നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു കണ്ണുനീര് തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍...
Neermizhi peelyil neermani thulumbee Neeyenn arikil ninnu Kannuneer thudakkathe onnum parayaathe Ninnu njaanumoranyane pol Verum anyane pol... Neermizhi peelyil neermani thulumbee Neeyenn arikil ninnu Kannuneer thudakkathe onnum parayaathe Ninnu njaanumoranyane pol Verum anyane pol... Ullile sneha pravahathil ninnoru Thulliyum vaakkukal pakarnnella Oh...Oh...Oh...Oh... Ullile sneha pravahathil ninnoru Thulliyum vaakkukal pakarnnella Maanasa bhavangal mounathil olippichu Maaninee naam irunnu... Neermizhi peelyil neermani thulumbee Neeyenn arikil ninnu Kannuneer thudakkathe onnum parayaathe Ninnu njaanumoranyane pol Verum anyane pol... Ajnathanam sahayaatrikan njan ninte Ulppovin thudippukal ariyunnu Oh...Oh...Oh... Ajnathanam sahayaatrikan njan ninte Ulppovin thudippukal ariyunnu Naamariyathe naam kaimaariyillethra Mohangal...nombarangal... Neermizhi peelyil neermani thulumbee Neeyenn arikil vannu Kannuneer thudakkathe onnum parayaathe Ninnu njaanumoranyane pol Verum anyane pol... Neermizhi peelyil neermani thulumbee Neeyenn arikil ninnu Kannuneer thudakkathe onnum parayaathe Ninnu njaanumoranyane pol Verum anyane pol...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)