Ninte Kannil Virunnu Vannu Lyrics from the malayalam movie Deepasthambham Mahascharyam.It is 1999 malayalam comedy drama film directed by K. B. Madhu. Stars Dileep, Jomol.
Song: Ninte Kannil Virunnu Vannu
Movie: Deepasthambham Mahascharyam
Director: K. B. Madhu
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Suresh Poduval
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ പുഷ്യരാഗ മരീചികള്‍ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ അന്തിമേഘം വിണ്ണിലുയര്ത്തീ നിന്റെ കവിളിന് കുങ്കുമം അന്തിമേഘം വിണ്ണിലുയര്ത്തീ നിന്റെ കവിളിന് കുങ്കുമം രാഗമധുരം നെഞ്ചിലരുളി രമ്യ മാനസ സംഗമം വാനഗംഗ താഴെവന്നൂ പ്രാണസഖിയെന് ജീവനിൽ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ താമരക്കുട നീര്‍ത്തി നിന്നൂ തരള ഹൃദയ സരോവരം താമരക്കുട നീര്‍ത്തി നിന്നൂ തരള ഹൃദയ സരോവരം ചിന്തുപാടീ മന്ദപവനന് കൈയ്യിലേന്തീ ചാമരം പുളകമുകുളം വിടര്‍ന്നു നിന്നൂ പ്രേയസീ നിന് മേനിയിൽ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ പുഷ്യരാഗ മരീചികള്‍ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികള്‍...
Ninte kannil virunnu vannu Neela sagara veechikal Ninte kannil virunnu vannu Neela sagara veechikal Punchirikoru poochendu thannu Pushyaraga mareechikal Ninte kannil virunnu vannu Neela sagara veechikal Ninte kannil virunnu vannu Neela sagara veechikal Anthimegham vinniluyarthi Ninte kavilin kunkumam Anthimegham vinniluyarthi Ninte kavilin kunkumam Raga madhuram nenchilaruli Remya maanasa sangamam Vaana ganga thazhe vannu Praanasakhiyen jeevanil Ninte kannil virunnu vannu Neela sagara veechikal Ninte kannil virunnu vannu Neela sagara veechikal Thamarakkuda neerthi ninnu Tharala hridaya sarovaram Thamarakkuda neerthi ninnu Tharala hridaya sarovaram Chinthu paadi manda pavanan Kayilenthi chamaram Pulaka mukulam vidarnnu ninnu Preyasi nin meniyil Ninte kannil virunnu vannu Neela sagara veechikal Punchirikoru poochendu thannu Pushyaraga mareechikal Ninte kannil virunnu vannu Neela sagara veechikal Ninte kannil virunnu vannu Neela sagara veechikal...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)