Njattuvela Kiliye Lyrics from the malayalam movie Mithunam.It is 1993 malayalam family drama film directed by Priyadarshan. Stars Mohanlal, Urvasi.
Song: Njattuvela Kiliye
Movie: Mithunam
Director: Priyadarshan
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഞാറ്റുവേല കിളിയെ നീ പാട്ടു പാടി വരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍...തനിയെ ഞാറ്റുവേല കിളിയെ നീ പാട്ടു പാടി വരുമോ അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയു മഴകായ് വരൂ മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ ഞാറ്റുവേല കിളിയെ നീ പാട്ടു പാടി വരുമോ പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകുമരയന്നമായ് അതില്‍ നിന്‍ ഗാനം കേള്‍ക്കയോ മധുരമൊഴികള്‍ നുര ചിന്നിയോ മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ വരുമോ കനിവാര്‍ന്നൊരു നാള്‍ പ്രിയതമനിതിലെ ഞാറ്റുവേല കിളിയെ നീ പാട്ടു പാടി വരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍...തനിയെ ഞാറ്റുവേല കിളിയെ നീ പാട്ടു പാടി വരുമോ...
Njattuvela kiliye nee Pattu paadi varumo Konna pootha vazhiyil Poo ellu mootha vayalil Kathu nilpu njanee Puthilanji chottil...thaniye Njattuvela kiliye nee Pattu paadi varumo Anayu neeyen ambili Kuliru choriyu mazhakayi varu Mukilin chela thumbilayi Ariya kasavu malar thunni vaa Thazham poovinullil Thanirangum katturangave Thazham poovinullil Thanirangum katturangave Kadali kulur then Thiriyil shalabhamithanaye Njattuvela kiliye nee Pattu paadi varumo Puzhayil nin ponnodamo Alakal thazhukumarayannamay Athil nin ganam kelkkayo Madhura mozhikal nura chinniyo Manjin neerkanangal Marilolum poovunarnnitha Manjin neerkanangal Marilolum poovunarnnitha Varumo kanivarnnorunal priyathamanithile Njattuvela kiliye nee Pattu paadi varumo Konna pootha vazhiyil Poo ellu mootha vayalil Kathu nilpu njanee Puthilanji chottil...thaniye Njattuvela kiliye nee Pattu paadi varumo...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)