Panchathanthram Kadhayile Lyrics from the malayalam movie Nadhi.It is 1969 malayalam film directed by A. Vincent. Stars Prem Nazir, Sharada.
Song: Panchathanthram Kadhayile
Movie: Nadhi
Director: A. Vincent
Singer: P. Susheela
Lyricist: Vayalar Ramavarma
Music director: G. Devarajan
Initial release: 1969
Writer (Screenplay): P. J. Antony, Thoppil Bhasi
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പഞ്ചതന്ത്രം കഥയിലെ പഞ്ചവര്‍ണ്ണ കുടിലിലെ മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു ഒരു വാനമ്പാടിയെ സ്നേഹിച്ചു കൂട്ടുകാരറിഞ്ഞില്ല വീട്ടുകാരറിഞ്ഞില്ല കൂട്ടിലിരുന്നവൾ കനവു കണ്ടു കൂട്ടുകാരറിഞ്ഞില്ല വീട്ടുകാരറിഞ്ഞില്ല കൂട്ടിലിരുന്നവൾ കനവു കണ്ടു ഓരോ കിനാവിലും മാലാഖമാര്‍ വന്നു ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു അന്നു ശോശന്ന പുഷ്പങ്ങള്‍ ചൂടിച്ചു പഞ്ചതന്ത്രം കഥയിലെ പഞ്ചവര്‍ണ്ണ കുടിലിലെ മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു ഒരു വാനമ്പാടിയെ സ്നേഹിച്ചു അകലെ മണല്‍പ്പുറത്തവന്‍ പാടി അവളുടെ മൗനമതേറ്റു പാടി ഒരു ദിവ്യ ഗാനത്തില്‍ അനുരക്തയായിത്തീര്‍ന്ന യെരുശലേം പുത്രിയെ പോലെ പഞ്ചതന്ത്രം കഥയിലെ പഞ്ചവര്‍ണ്ണ കുടിലിലെ മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു ഒരു വാനമ്പാടിയെ സ്നേഹിച്ചു കൂട്ടുകാര്‍ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ നാട്ടുംപുറത്തത് പാട്ടായി കൂട്ടുകാര്‍ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ നാട്ടുംപുറത്തത് പാട്ടായി ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിന് വന്നെങ്കിലെന്നവൾ ആശിച്ചു അവന്‍ വന്നെങ്കിലെന്നവൾ ആശിച്ചു പഞ്ചതന്ത്രം കഥയിലെ പഞ്ചവര്‍ണ്ണ കുടിലിലെ മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു ഒരു വാനമ്പാടിയെ സ്നേഹിച്ചു...
Panchathanthram kadhayile Panchavarnna kudilile Maanikya painkili maanam parakkunna Vaanampaadiye snehichu Oru vaanampaadiye snehichu Koottukaar arinjilla Veettukaar arinjilla Koottilirunnaval kanavu kandu Koottukaar arinjilla Veettukaar arinjilla Koottilirunnaval kanavu kandu Oro kinaavilum malaakhamar vannu Shoshanna pushpangal choodichu Annu shoshanna pushpangal choodichu Panchathanthram kadhayile Panchavarnna kudilile Maanikya painkili maanam parakkunna Vaanampaadiye snehichu Oru vaanampaadiye snehichu Akale manalppurathavan paadi Avalude mounamathettu paadi Oru divya gaanathil anurakthayaaytheernna Yerushalem puthriye pole Panchathanthram kadhayile Panchavarnna kudilile Maanikya painkili maanam parakkunna Vaanampaadiye snehichu Oru vaanampaadiye snehichu Koottukaar arinjappol Veettukaar arinjappol nattumpurathathu pattaayi Koottukaar arinjappol Veettukaar arinjappol nattumpurathathu pattaayi Inno naaleyo manassu chodhyathinu Vannenkilennaval aashichu Avan vannenkilennaval aashichu Panchathanthram kadhayile Panchavarnna kudilile Maanikya painkili maanam parakkunna Vaanampaadiye snehichu Oru vaanampaadiye snehichu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)