Patiala Peg Lyrics
Patiala Peg Lyrics from the Malayalam movie Happy Sardar.
Happy Sardar is a malayalam comedy romance film directed by Sudip Joshy & Geethika Sudip.
Song: Patiala Peg
Movie: Happy Sardar
Directors: Sudip Joshy, Geethika Sudip
Singer: Zia Ul Haq
Lyricist: B.K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Sudip Joshy, Geethika Sudip
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Patiala Peg Lyrics in Malayalam
പട്ടിയാല പെഗ്ഗ് മൊത്തമായ് നിറച്ചപോലെ നെഞ്ചിലാകെ നിന്നോടുള്ള ഒരു ഇഷ്ടമല്ലയോ ജെറ്റ് ആറ്റിറ്റ്യൂഡ് കാട്ടി നിന്റെ മുന്നിലേറെ വന്നതാണ് ഇതെന്നെയൊന്നു നോക്കുമോ തെരെ ബിന് നീന്ത് ന ആവേ രോസ്സ് തെനു ദേക്കണ ചാഹേ ചൽനാ ദേ ഉള്ളിലുള്ള മോഹമെല്ലാം പന്തലിച്ചു പന്തലിട്ടിതാ പാവം സോറ് സോറ്സേ ബോല്ലേ ചങ്ക് പൊട്ടിടും പോലേ നാടറിഞ്ഞതെൻ പെണ്ണെ പർ തു ക്യൂന സംജ്ഹേ പാവം സോറ് സോറ്സേ ബോല്ലേ ചങ്ക് പൊട്ടിടും പോലേ നാടറിഞ്ഞതെൻ പെണ്ണെ പർ തു ക്യൂന സംജ്ഹേ പട്ടിയാല പെഗ്ഗ് മൊത്തമായ് നിറച്ചപോലെ നെഞ്ചിലാകെ നിന്നോടുള്ള ഒരു ഇഷ്ടമല്ലയോ ജെറ്റ് ആറ്റിറ്റ്യൂഡ് കാട്ടി നിന്റെ മുന്നിലേറെ വന്നതാണ് ഇതെന്നെയൊന്നു നോക്കുമോ നീ സിക്കിനി കുരുന്നുപെണ്ണു പോലെ വന്ന നേരം..പൂത്തു ഞാനേ എന്നെ നോക്കിടാതെ അപ്പുറത്തു പോകേ നെൻജെരിഞ്ഞേ..കണ്ണു ചോന്നെ ദിനം ദിനം മിഴിച്ചിരുന്നേ അതും ഇതും നിനച്ചിരുന്നേ നിരാശനായ് പകച്ചിരുന്നേ സങ്കട കുടം പൊഴിഞ്ഞിതാ പാവം സോറ് സോറ്സേ ബോല്ലേ ചങ്ക് പൊട്ടിടും പോലേ നാടറിഞ്ഞതെൻ പെണ്ണെ പർ തു ക്യൂന സംജ്ഹേ പാവം സോറ് സോറ്സേ ബോല്ലേ ചങ്ക് പൊട്ടിടും പോലേ നാടറിഞ്ഞതെൻ പെണ്ണെ പർ തു ക്യൂന സംജ്ഹേ ഈ..ഇത്തിരിക്കിനാവു പാടമാകെ ട്രാക്റ്റർ ഏറ്റി തീർത്തിടല്ലേ നീയോ..കത്തിടും സുനാമി പോലെ വന്നേ മോഹവഞ്ചി മുക്കിടല്ലേ സദാ സദാ വലഞ്ഞലഞ്ഞേ ഇതാ ലതെർ ചെരിപ്പു തേഞ്ഞേ വൃഥാ മനം ചതഞ്ഞരഞ്ഞേ ചിന്തയാകെ വെന്തരിഞ്ഞിതാ പട്ടിയാല പെഗ്ഗ് മൊത്തമായ് നിറച്ചപോലെ നെഞ്ചിലാകെ നിന്നോടുള്ള ഒരു ഇഷ്ടമല്ലയോ ജെറ്റ് ആറ്റിറ്റ്യൂഡ് കാട്ടി നിന്റെ മുന്നിലേറെ വന്നതാണ് ഇതെന്നെയൊന്നു നോക്കുമോ തെരെ ബിന് നീന്ത് ന ആവേ രോസ്സ് തെനു ദേക്കണ ചാഹേ ചൽനാ ദേ ഉള്ളിലുള്ള മോഹമെല്ലാം പന്തലിച്ചു പന്തലിട്ടിതാ പാവം സോറ് സോറ്സേ ബോല്ലേ ചങ്ക് പൊട്ടിടും പോലേ നാടറിഞ്ഞതെൻ പെണ്ണെ പർ തു ക്യൂന സംജ്ഹേ പാവം സോറ് സോറ്സേ ബോല്ലേ ചങ്ക് പൊട്ടിടും പോലേ നാടറിഞ്ഞതെൻ പെണ്ണെ പർ തു ക്യൂന സംജ്ഹേ
Patiala Peg Lyrics in English
Patiala peg Mothamay nirachapole Nenjilake ninnodulla Oru ishatamallayo Jatt attitude Kaatti ninte munnilere Vannathanu Ithenneyonnu nokkumo There bin neenth n aave Ross thenu dekkena chahe Challna de ullilulla mohamellam Panthalichu panthalittitha Paavam zor zorse bole Chanku pottidum pole Nadarinjathen penne Par thu kyuna samjhe Paavam zor zorse bole Chanku pottidum pole Nadarinjathen penne Par thu kyuna samjhe Patiala peg Mothamay nirachapole Nenjilake ninnodulla Oru ishatamallayo Jatt attitude Kaatti ninte munnilere Vannathanu Ithenneyonnu nokkumo Nee sikkini kurunnu pennu pole Vanna neram..poothu njane Enne nokkidathe appurathu poke Nenjerinje..kannu chonne Dinam dinam mizhichirunne Athum ithum ninachirunne Nirashanayi pakachirunne Sankada kudam pozhinjitha Paavam zor zorse bole Chanku pottidum pole Nadarinjathen penne Par thu kyuna samjhe Paavam zor zorse bole Chanku pottidum pole Nadarinjathen penne Par thu kyuna samjhe Ee..ithirikkinavu padamake Trackter eatti theerthidalle Neeyo..kathidum tsunami pole vanne Mohavanchi mukkidalle Sada sada valanjalanje Itha leather cheruppu theanje Vridha manam chathanjaranje Chinthayake ventherinjitha Patiala peg Mothamay nirachapole Nenjilake ninnodulla Oru ishatamallayo Jatt attitude Kaatti ninte munnilere Vannathanu Ithenneyonnu nokkumo There bin neenth n aave Ross thenu dekkena chahe Challna de ullilulla mohamellam Panthalichu panthalittitha Paavam zor zorse bole Chanku pottidum pole Nadarinjathen penne Par thu kyuna samjhe Paavam zor zorse bole Chanku pottidum pole Nadarinjathen penne Par thu kyuna samjhe
Watch Song Patiala Peg On Youtube
Hear Song Patiala Peg on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Athiran
- Pathinettu Vayassilu Lyrics – Uyare [2019]
- Thorathe Thorathe Lyrics – Kuttymama [2019]
- Parayuvaan Lyrics – Ishq [2019]
- Meene Chembulli Meene Lyrics – Thottappan [2019]
- Oru Thuruthin Lyrics – Thottappan [2019]
- Kannile Poikayilu Lyrics
- Ee Kaattu Lyrics – Adam Joan [2017]
- Madhu Pole Lyrics – Dear Comrade [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Aaradhike Lyrics – Ambili [2019]
- Oru Cheru Kiliyude Lyrics – Ambili [2019]
- Njan Jackson Allada Lyrics – Ambili [2019]
- Parakkam Parakkam Lyrics – Finals [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Aaradhike Lyrics – Ambili [2019]
- Ee Vazhi Lyrics – Jack & Daniel [2019]
- Vidavaangi Lyrics – Kalki [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Potti Potti – Didi Didi Lyrics – Dhamaka [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Mele Meghakkombil Lyrics – Nalpathiyonnu [2019]
- Madikkanenthanu Lyrics – Ulta [2019]
- Keralamanente Naadu Lyrics – Ulta [2019]
- Njan Thedum Thaaram – Driving Licence [2019]
- Pathivo Maarum Lyrics – Kettiyolaanu Ente Malakha [2019]
- Enna Undra Lyrics – Kettiyolaanu Ente Malakha [2019]
- Pandithu Pande Lyrics – Happy Sardar [2019]
- Hey Hello Lyrics – Happy Sardar [2019]
- Shaadi Mein Aana Lyrics – Happy Sardar [2019]
- Manjadi Kunnil Lyrics – Manjil Virinja Pookkal [1980]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment