Pazham Thamizh Lyrics from the malayalam movie Manichitrathazhu.It is 1993 malayalam psychological horror thriller film directed by Fazil. Stars Mohanlal, Shobhana.
Song: Pazham Thamizh
Movie: Manichitrathazhu
Director: Fazil
Singer: K. J. Yesudas
Lyricist: Bichu Thirumala
Music director: M. G. Radhakrishnan
Initial release: 1993
Writer (Screenplay): Madhu Muttam
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറ മൈന മയങ്ങി സരസ സുന്ദരീ മണീ നീ അലസമായ് ഉറങ്ങിയോ കനവു നെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതി വീണു വിരസമായൊരാദി താളം പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറ മൈന മയങ്ങി വിരഹ ഗാനം വിതുമ്പി നിൽക്കും വീണപോലും മൗനമായ് വിരഹ ഗാനം വിതുമ്പി നിൽക്കും വീണപോലും മൗനമായ് വിധുരയാമീ വീണ പൂവിൻ ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകൾ പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറ മൈന മയങ്ങി കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളീ സ്വരമുറങ്ങും നാവിലെന്തേ വരി മറന്ന പല്ലവി മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറ മൈന മയങ്ങി സരസ സുന്ദരീ മണീ നീ അലസമായ് ഉറങ്ങിയോ കനവു നെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദി താളം പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി...
Pazham tamil pattizhayum sruthiyil Pazhayoru thamburu thengi Manichithra thazhinullil veruthe Nilavara maina mayangi Sarasa sundaree mani nee Alasamay urangiyo Kanavu neythorathma raagam Mizhikalil polinjuvo Viralil ninnum vazhuthi veenu Virasamayoraadi thaalam Pazham tamil pattizhayum sruthiyil Pazhayoru thamburu thengi Manichithra thazhinullil veruthe Nilavara maina mayangi Viraha gaanam vithumbi nilkkum Veena polum mounamaay Viraha gaanam vithumbi nilkkum Veena polum mounamaay Vidhurayaamee veena poovin Ithalarinja nombaram Kanmathilum kaarirulum Kandarinja vingalukal Pazham tamil pattizhayum sruthiyil Pazhayoru thamburu thengi Manichithra thazhinullil veruthe Nilavara maina mayangi Kulirinullil swayamirangi Kadha menanja painkilee Kulirinullil swayamirangi Kadha menanja painkilee Swaramurangum naavilenthe Vari maranna pallavi Manjurayum raavarayil Maamalaraay nee kozhinju Pazham tamil pattizhayum sruthiyil Pazhayoru thamburu thengi Manichithra thazhinullil veruthe Nilavara maina mayangi Sarasa sundaree mani nee Alasamay urangiyo Kanavu neythorathma raagam Mizhikalil polinjuvo Viralil ninnum vazhuthi veenu Virasamayoraadi thaalam Pazham tamil pattizhayum sruthiyil Pazhayoru thamburu thengi...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)